Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ

14 MAY 2026 01:50 PM ISTമലയാളി വാര്‍ത്ത
കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ. പാർട്ടി അച്ചടക്കവും ഐക്യവുമാണ് ഏറ്റവും പ്രധാനമെന്നും ഹൈക്കമാൻഡ് എടുത്ത നിലപാടുകൾ പാർട്ടിയെ ശക്തിപ്പെടുത്താനായി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

 ദീപാ അശോക് എന്ന യുവതിയുടെ മൃതദേഹം വീടിനടുത്തുള്ള ചവര്‍ കൂനയില്‍

26 December 2017

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. ദീപാ അശോക് എന്ന യുവതിയുടെ മൃതദേഹം വീട്ടിനടുത്തുള്ള ചവര്‍ കൂനയില്‍ ചൊവ്വാഴ്ച രാവിലെയാണ് നാട്ടുകാര്‍ കണ്ടത്. ഇവരുടെ ഭ...

സൈബര്‍ ആക്രമണം രൂക്ഷമാകുന്നു; സഹകരണ ബാങ്കിലെ കമ്പ്യൂട്ടറുകള്‍ നിശ്ചലമായി

26 December 2017

തലസ്ഥാനം വീണ്ടും സൈബര്‍ ആക്രമണ ഭീഷണിയില്‍. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയിന്‍ സഹകരണ ബാങ്കിലാണ് ആക്രമണമുണ്ടായത്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണ...

ഡിസംബര്‍ മാസത്തെ ശമ്പളം വാങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നെഞ്ചിടിപ്പേറുന്നു...

26 December 2017

ഡിസംബര്‍ മാസത്തെ ശമ്പളം വാങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാര്‍ ജീവനകാര്‍ക്ക് നെഞ്ചിടിപ്പ് തുടങ്ങി. ഓഖി പിരിവാണ് ഇക്കുറി നെഞ്ചിടിപ്പ് കൂട്ടിയത്. ഓഖിയുടെ പേരില്‍ സര്‍ക്കാരിന് കോടികളാണ് ലഭിച്ചത...

കേരളത്തിലെ കടലോര മേഖലയുടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

26 December 2017

കേരളത്തിലെ കടലോര മേഖലയുടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം...

 മന്ത്രി വാ തുറന്നാല്‍ വിവരക്കേടാണ് പറയുന്നത്, എം.എം മണിയുടെ വാക്കുകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്ന് സി.പി.ഐ റിപ്പോര്‍ട്ട്

26 December 2017

മന്ത്രി എം.എം മണിയും സി.പി.ഐയും തമ്മിലുള്ള പോര് താഴേത്തട്ടിലേക്കും വ്യാപിക്കുന്നു. മന്ത്രി എം.എം മണിവിവരം കെട്ടവനെന്ന് സിപിഐ ചവറ മണ്ഡല സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശം . മന്ത്രി വാ തുറന്നാല്‍ പറയുന്...

ഭാര്യയോട് പ്രതികാരം ചെയ്യണമെന്ന തീരുമാനം കൊണ്ടെത്തിച്ചത് കൊലപാതകത്തിലേക്ക്... നെയ്യാറ്റിൻകര വെൺപകലിൽ യുവതിയെ കിണറ്റിലേക്ക് എറിഞ്ഞ് കൊന്നു

26 December 2017

നെയ്യാറ്റിൻകര വെൺപകലിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവിനെ അറസ്റ്റ് ചെയ്തു. സംശയത്തിന്റെ പേരിൽ ഇയാൾ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. നെയ്യാറ്റിൻകരയിൽ ...

പുതുച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചെന്ന കേസിൽ നിയമം അനുസരിക്കാൻ തയ്യാറായി ഫഹദ്, ഒരു തരത്തിലും അനുസരിക്കില്ലന്ന നിലപാടുമായി അമലയും സുരേഷ് ഗോപിയും

26 December 2017

പുതുച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചെന്ന കേസിൽ നടന്‍ ഫഹദ് ഫാസില്‍ നിയമം അനുസരിക്കാന്‍ പൂര്‍ണ സന്നദ്ധത പ്രകടിപ്പിക്കുമ്പോള്‍ ധാര്‍ഷ്ട്യവുമായി സുരേഷ് ഗോപിയും അമല പോളും. ഒരുതരത്തില...

41 ദിവസത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് പതിനായിരങ്ങള്‍ മലയിറങ്ങുന്നു

26 December 2017

നാല്‍പത്തിയൊന്ന് നാള്‍ നീണ്ടു നിന്ന മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമലയില്‍ മണ്ഡലപൂജ നടന്നു. ഇന്ന് രാവിലെ 11 ഓടെ ആരംഭിച്ച പൂജാചടങ്ങുകള്‍ ദര്‍ശിച്ച് പതിനായിരങ്ങള്‍ മലയിറങ്ങിയതോടെ ഒരു മണ്...

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന 21 പേരുടെ ചിത്രങ്ങളും ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ടു

26 December 2017

കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന 21 പേരുടെ ചിത്രങ്ങളും ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) പുറത്തുവിട്ടു. തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമ, ഭർത്താവ് ബെക്സൺ വിൻസന്റ്, ഇയാളുടെ സഹോദരൻ ബെസ്റ്റിൻ ...

ശമ്പളം മുടങ്ങുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍, സംസ്ഥാന ഇന്‍ഷുറന്‍സ് ഓഫീസ് ഗുരുതരമായ വീഴ്ചവരുത്തിയെന്ന് ജീവനക്കാര്‍ 

26 December 2017

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നെട്ടോട്ടത്തിലാണ്. കാരണമെന്തെന്നോ? ഡിസംബര്‍ മുപ്പത്തൊന്നിനകം സ്‌റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം എന്നിവ വിശ്വാസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കമ്പ...

കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് കെ എസ് ചിത്രയ്ക്ക്

26 December 2017

കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് ഗായിക കെ.എസ്.ചിത്രയ്ക്ക്. ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പ്രശസ്തി വാനോളമെത്തിച്ച പ്രതിഭാധനര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് ഹരിവരാസന...

പ്രസവത്തിനെത്തിച്ച യുവതിയ്ക്കു ദാരുണാന്ത്യം ; ആശുപത്രിയില്‍ സംഘര്‍ഷം

26 December 2017

പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനെത്തുടര്‍ന്ന് തലശേരി ഗവ.ആശുപത്രിയില്‍ സംഘര്‍ഷം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. യുവത...

മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതിയുടെ ശ്രമം; പൊളിച്ചടുക്കി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണം സംഘം, നാടിനെ നടുക്കിയ ജലജ വധക്കേസിന് പിന്നിൽ...

26 December 2017

നാടിനെ നടുക്കിയ ഹരിപ്പാട് ജലജ വധക്കേസില്‍ പ്രതി സജിത്തിനെ കുടുക്കിയത് അന്വേഷണത്തിനിടെ പോലീസിന് തോന്നിയ ചില സംശയങ്ങള്‍. തനിച്ചുതാമസിച്ചിരുന്ന വീട്ടമ്മയായ ജലജയെ കൊലപ്പെടുത്തിയ ശേഷം പ്രതി വിദേശത്തേക്ക് ക...

കാല്‍ നട യാത്രക്കാരി ഓട്ടോയിടിച്ച് മരിച്ചു

26 December 2017

കാല്‍നട യാത്രക്കാരി ഓട്ടോയിടിച്ച് മരിച്ചു. വിഴിഞ്ഞം സ്വദേശിനി ഫാത്തിമ ബീവിയാണ് (62) മരിച്ചത്. ഇന്നുരാവിലെ എട്ട് മണിയോടെ പ്രാവച്ചമ്പലം ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് വെട്ടിത്തിരിച്ച ...

ക്രിസ്തുമസ് കുര്‍ബാനയ്ക്ക് അമേരിക്കന്‍ നടി താരമായപ്പോള്‍ 

26 December 2017

വിവാഹം കഴിയുന്നതിന് മുമ്പ് തന്നെ രാജകുടുംബത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് അമേരിക്കന്‍ നടി മേഗന്‍. രാജ കുടുംബാംഗങ്ങളോടൊപ്പമാണ് അവര്‍ ക്രിസ്മസ് ആഘോഷത്തിന് ഇന്നലെ സാന്‍ഡ്രിന്‍ ഗാമിലെത്തിയത്. ക്രിസ്മസ്...

Malayali Vartha Recommends