Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാലക്കാട് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം... മൂന്നു പേർ പരുക്കേറ്റ് ആശുപത്രിയിൽ

09 NOVEMBER 2025 07:04 AM ISTമലയാളി വാര്‍ത്ത
പാലക്കാട് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാൽ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ ചിറ്റൂരിൽ പോയി പാലക്കാട്ടേക്ക് തിരിച്ചുവരവേയാണ് സംഭവം. നിയന്ത്രണംവിട്ട കാർ മരത്തില...

കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കള്‍ ഉള്‍പ്പെടെ സ്ത്രീപീഡകരെന്ന് എം എം മണി

30 April 2017

കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എം എം മണി. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കള്‍ ഉള്‍പ്പെടെ വലിയ സ്ത്രീപീഡനത്തിന്റെ ആളുകളാണെന്ന് എം എം മണി പറഞ്ഞു. ചരിത്രകാരന്‍മാര്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്...

കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നെന്ന് കരുതുന്ന ഒരു മലയാളി യുവാവ് കൂടി കൊല്ലപ്പെട്ടെന്ന് സന്ദേശം; മരണമടഞ്ഞത് യുഎപിഎ ചുമത്തപ്പെട്ട യഹിയ

30 April 2017

കേരളത്തില്‍ നിന്നും ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നെന്ന് കരുതുന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടെന്ന് സന്ദേശം. പാലക്കാട് നിന്നും കാണാതായ യഹിയ മരിച്ചെന്നാണ് വിവരം ലഭിച്ചത്. കാസര്‍കോട് പടന്...

പെണ്‍കള്‍ ഒരുമൈ നിരാഹാരം നിര്‍ത്തി; ഇന്നുമുതല്‍ സത്യഗ്രഹം

30 April 2017

മന്ത്രി എം.എം. മണിയുടെ രാജിയാവശ്യപ്പെട്ട് പെണ്‍കള്‍ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ഇന്നു മുതല്‍ സത്യഗ്രഹസമരം തുടരാനാണു തീരുമാനം. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ സ...

പൊമ്പിളൈ ഒരുമൈ സമരക്കാര്‍ ആശുപത്രി വിട്ടു, നിരാഹാരം അവസാനിപ്പിച്ചു

30 April 2017

മന്ത്രി എം.എം മണിക്കെതിരായ സമരപന്തലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആശുപത്രി വിട്ടു. നേതാക്കളായ ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരാണ് ആശുപത്രി വിട്ടത്. ആരോഗ്യനില...

പോര്‍മുഖം തുറന്ന് സെന്‍കുമാര്‍; പോംവഴികളില്ലാതെ സര്‍ക്കാര്‍

30 April 2017

ട്രൈബ്യൂണലില്‍ മുതല്‍ സുപ്രീംകോടതി വരെ പതിനൊന്നു മാസം സര്‍ക്കാരുമായി നിയമയുദ്ധം നടത്തി വിജയിച്ച ശേഷം, ടി.പി. സെന്‍കുമാര്‍ ചീഫ്‌സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്. പൊ...

ഭാര്യ ഓടിച്ച കാറിടിച്ച് സൈക്കിള്‍ യാത്രികനായ ഭര്‍ത്താവിനു ദാരുണാന്ത്യം

30 April 2017

ഭാര്യ ഓടിച്ച കാറിടിച്ച് സൈക്കിള്‍ യാത്രികനായ ഭര്‍ത്താവിനു മക്കള്‍ക്കുമുന്നില്‍ ദാരുണാന്ത്യം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി അശോക് സുകുമാരന്‍ നായരാ (35) ണ് മരിച്ചത്. വേനലവധി ആഘോഷത്തിനു മൂന്നാറിലേക്ക...

അച്ഛനെ വേണ്ട. മക്കള്‍ വീടുപൂട്ടിപ്പോയി; അച്ഛന്‍ ആംബുലന്‍സില്‍ കിടന്നത് എട്ടുമണിക്കൂര്‍

30 April 2017

മാരാരിക്കുളം: ഹൃദയം നുറുക്കുന്ന ഈ വാർത്ത മാരാരിക്കുളത്തുനിന്നു. ആശുപത്രിയില്‍നിന്ന് വിട്ടയച്ച അച്ഛനെയും കൊണ്ട് ആംബുലന്‍സ് എത്തിയപ്പോള്‍ മക്കള്‍ വീട് പൂട്ടി സ്ഥലം വിട്ടു. എട്ടു മണിക്കൂര്‍ വീട്ടുപടിക്കല...

മണിയുടെ രാജി ആവശ്യപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയ പെമ്പിളൈ ഒരുമൈ നേതാക്കള്‍ ചികിത്സ നിഷേധിച്ച് സമരമുഖത്തേക്ക്

29 April 2017

മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാര സമരം നടത്തുന്നതിനിടെ പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയ പെമ്പിളൈ ഒരുമൈ നേതാക്കള്‍ ചികിത്സ നിഷേധിച്ച് സമരമുഖത്തേക്കു മടങ്ങിയെത...

തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി

29 April 2017

വെടിക്കെട്ട് സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കെ തൃശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയില്‍ ആഘോഷങ്ങളോടെ കൊടിയേറ്റം നടന്നപ്പോള്‍ വെടിക്കെട്ടിന്റെ അനിശ്വിതത്വത്തില്‍ പ്രതിഷേധിച്ചായിരുന്നു പാറമേക്കാവ്...

സംസാര ശൈലി മാറ്റില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് എം.എം.മണി

29 April 2017

എന്തു വന്നാലും സംസാര ശൈലി മാറ്റില്ലെന്ന് മന്ത്രി എം.എം.മണി. ഈ ശൈലിയില്‍ തന്നെയാണു മുന്‍പും പ്രസംഗിച്ചിരുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും ഈ ശൈലിയില്‍ മാത്രമേ പ്രസംഗിക്കാനറിയൂ, അത് മാറ്റാനാവില്ല മണി പറഞ്ഞ...

മുഖ്യമന്ത്രിയും ജസ്റ്റിസ് കര്‍ണനും സമാന്തര വഴിയില്‍;എന്തിനും ഒരുങ്ങി സെന്‍കുമാര്‍

29 April 2017

മുഖ്യമന്ത്രി പിണറായി വിജയന്‍ ജസ്റ്റിസ് കര്‍ണ്ണനാകുന്നു. ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതി വിധി അനുസരിച്ചില്ല. മുഖ്യമന്ത്രിയും അനുസരിക്കുന്നില്ല. കോടതിയലക്ഷ്യം ആരോപിച്ച് ഒടുവില്‍ സെന്‍കുമാര്‍ സുപ്രീം കോ...

ആദ്യകാല ചലച്ചിത്ര, നാടക നടന്‍ നാളോത്ത് കൃഷ്ണന്‍ അന്തരിച്ചു

29 April 2017

ആദ്യകാല ചലച്ചിത്ര, നാടക നടന്‍ തൃശൂര്‍ ചേര്‍പ്പ് പൂച്ചിന്നിപ്പാടം നാളോത്ത് കൃഷ്ണന്‍ (കൃഷ്‌ണേട്ടന്‍ 84 ) നിര്യാതനായി. പത്മരാജന്റെ തൂവാന തുമ്പികള്‍ എന്ന ചിത്രത്തിലും സത്യന്‍ അന്തിക്കാടിന്റെ പഴയ കാല നിരവധ...

കോടനാട് എസ്‌റ്റേറ്റ്‌കൊല; സയന്റെ ഭാര്യയും മകളും നേരത്തെ കൊല്ലപ്പെട്ടെന്ന് സംശയം

29 April 2017

പാലക്കാട് ജില്ലയിലെ കണ്ണാടിയില്‍ വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചതില്‍ ദുരൂഹത. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടിയിലെ കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊന്ന കേസിലെ രണ്ടാം പ്രതി...

മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി

29 April 2017

വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിവന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. സമരനേതാക്കളായ ഗോമതി, കൗസല്യ എന...

സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമനം വൈകുന്നതിനെതിരെ ടി.പി. സെന്‍കുമാര്‍ സുപ്രീംകോടതിയിലേക്ക്

29 April 2017

ഡി.ജി.പി. ആയി നിയമിക്കണമെന്ന കോടതി വിധി, സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജി, സമര്‍പ്പിച്ചു. സുപ്രീംകോടതി വ...

Malayali Vartha Recommends