Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കണ്ണൂരിലെ സി പി എം നേതാക്കൾക്ക് ആരോപണങ്ങളുടെ ശനിദശ!! ആരോപണത്തിൽ അകപ്പെട്ടത് പി.ജയരാജനു ശേഷം എ.എൻ.ഷംസീർ, ജയരാജനെ പോലെ ഷംസീറും ജീവിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിലോ? പുതിയ വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ

14 DECEMBER 2017 10:05 AM IST
മലയാളി വാര്‍ത്ത

ജയരാജനെ പോലെ സ്വയം മഹത്വവത്കരിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം തന്നെയാണ് ഷംസീറിനെതിരെയും വന്നിരിക്കുന്നത്. ഷംസീർ ടെലിവിഷൻ ചാനലുകളുടെ പ്രിയപ്പെട്ട ഗസ്റ്റാണ്. സാമാന്യം നന്നായി സംസാരിക്കാനറിയാം. സി പി എം നേതാക്കളെ പോലെ മസിലുപിടിക്കാനും നന്നായറിയാം.

സൂര്യന് കീഴിലുള്ള ഏത് വിഷയത്തെ കുറിച്ചും നന്നായി സംസാരിക്കും എന്നുള്ളതുകൊണ്ട് എല്ലാ ചാനലുകാരും ഷംസീറിനെ വിളിക്കാറുണ്ട്. തലശ്ശേരിയാണ് ഷംസീറിന്റെ സ്ഥലം. ചാനലുകാർക്ക് തലശേരിയിൽ സ്റ്റുഡിയോ സൗകര്യമില്ല. ആരെയുള്ള മാർഗ്ഗം കണ്ണൂരോ കോഴിക്കോട്ടോ ചെല്ലണം. എം എൽ എ ആയതോടെ അവിടങ്ങളിൽ ചെല്ലാൻ ഷംസീറിന് സമയമില്ലാതായി.

ഇനിയാണ് രസകരമായ എപ്പിസോഡ്. ഷംസീർ സ്വയം ഒരു സ്റ്റുഡിയോക്ക് രൂപം കൊടുത്തു. പാർട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ ഓഫീസ് മുറിയാണ് ചാനൽ സ്റ്റുഡിയോയാക്കി മാറ്റിയത്. വിവിധ പരിപാടികളിൽ പങ്കെടുത്ത് തിരക്കിലാകുന്ന ഷംസീർ ചാനൽ ചർച്ചക്ക് സമയമാകുമ്പോൾ തലശേരിയിലെ സ്റ്റുഡിയോയിലെത്തും.

താൻ ചർച്ചയിൽ പങ്കെടുക്കണമെന്ന് നിർബന്ധമുള്ളവർക്ക് തലശേരിയിലെ സ്റ്റുഡിയോയിലെത്താം. അവിടെ ചാനലിന്റെ ഒ.ബി.വാൻ കൊണ്ടു നിർത്തിയാൽ നേരിട്ട് ലൈവ് ചെയ്യാം. സ്റ്റുഡിയോയിൽ കുളിക്കാനും മേക്കപ്പ് ഇടാനുമുള്ള സൗകര്യമുണ്ട്. വേണമെങ്കിൽ ഒന്നു മയങ്ങുകയുമാകാം. കേരളത്തിൽ ഒരു നേതാവും ചാനൽ ചർച്ചക്ക് വേണ്ടി സ്വയം സ്റ്റുഡിയോ ഉണ്ടാക്കിയിട്ടില്ല. അതും കമ്മ്യൂണിസ്റ്റ് നേതാവ് .

കമ്മ്യൂണിസ്റ്റുകൾ മാറി പോയതിന്റെ ചിത്രമാണ് ജയരാജനിലും ഷംസീറിലും കണ്ടത്. പാർട്ടിക്ക് അതീതമായി പെരുമാറാനാണ് കമ്യൂണിസ്റ്റ് നേതാക്കൾക്ക് ഇഷ്ടം. പാർട്ടി അണികളുമായി നേതാക്കൾക്ക് യാതൊരു ബന്ധവുമില്ല. ഉന്നത ബിസിനസുകാരുമായാണ് നേതാക്കൾക്ക് ബന്ധം. ഇത്തരം ആർഭാടങ്ങൾ പാർട്ടി സമ്മേളനങ്ങളിൽ വലിയ ചർച്ചയാകും.

കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനാണ് ഷംസീർ. കോടിയേരിക്ക് മുഖ്യമന്ത്രിയാകേണ്ടി വന്നാൽ തലശേരിയിൽ മത്സരിക്കാൻ ഷംസീർ ഒഴിഞ്ഞു കൊടുക്കും. കമ്യൂണിസ്റ്റ് നേതാക്കൾ ഇത്തരത്തിൽ സ്വയം പ്രഖ്യാപിത ദൈവങ്ങളാകരുതെന്ന് കർശന നിർദ്ദേശമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (32 minutes ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (1 hour ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (1 hour ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (3 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (3 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (12 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (13 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (13 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (13 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (13 hours ago)

Malayali Vartha Recommends