Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്‌ലാമിനെ കുറ്റക്കാരനായി കണ്ടെത്തിയപ്പോള്‍ ആശ്വാസം കിട്ടിയത് ഇവര്‍ക്ക്

14 DECEMBER 2017 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്‌ലാമിനെ കുറ്റക്കാരനായി കണ്ടെത്തിയപ്പോള്‍ ആശ്വാസമായത് പൊലീസ് ആദ്യം കണ്ടെത്തിയ '29 പ്രതികള്‍ക്കാണ്്. കൊല നടന്ന് മൂന്നാം ദിവസം മുതല്‍ സമ്മര്‍ദത്തിലായ പൊലീസ് സംശയിച്ച് കസ്റ്റഡിയിലെടുത്ത 29 പേരാണ് ഇവര്‍. ജിഷയുടെ അയല്‍വാസികള്‍ മുതല്‍, സിനിമ മോഹവുമായി നടന്ന ചെറുപ്പക്കാരനും കണ്ണൂര്‍ സ്വദേശിയും ഇടുക്കി സ്വദേശിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 30 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഏറെ സംശയിക്കപ്പെട്ട ജിഷയുടെ അയല്‍വാസി സാബു വിധി വരും മുമ്പെ തൂങ്ങിമരിച്ചിരുന്നു. പല്ലിന് വിടവുള്ളയാളുടെ മഞ്ഞ ഷര്‍ട്ടിട്ട രേഖാചിത്രം പൊലീസ് പുറത്തുവിട്ടതോടെയാണ് പല്ലിന് വിടവുള്ളവര്‍ക്ക് പൊല്ലാപ്പായത്. ഒരു വിദ്യാര്‍ഥി യൂണിയന്‍ നേതാവിനെ രേഖാചിത്രത്തിനോട് സാദൃശ്യമുള്ളതിനാല്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തപ്പോള്‍ പല്ലിന് വിടവുള്ള സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തെരഞ്ഞെടുപ്പിനുമുമ്പ് പ്രതിയെ പിടിക്കുക എന്ന രാഷ്ട്രീയ നേട്ടത്തിന് കേസിനെ ഉപയോഗപ്പെടുത്തേണ്ടി വന്നപ്പോള്‍ കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ രണ്ട് പൊലീസുകാര്‍ക്കും 'പ്രതി'വേഷം കെട്ടേണ്ടി വന്നു. പല സ്ഥലങ്ങളില്‍ പല കേസുകളുമായി അറസ്റ്റ് ചെയ്ത പലരെയും പല്ലിന് വിടവുള്ളതിനാല്‍ ജിഷ കേസിലും ചോദ്യം ചെയ്തു.

രേഖാ ചിത്രവുമായി സാമ്യമുള്ളതിനാല്‍ കളമശ്ശേരി സ്വദേശിക്ക് പറഞ്ഞുവെച്ച സിനിമ റോള്‍പോലും കൈയില്‍നിന്ന് പോകുമെന്ന അവസ്ഥ വന്നു. ജിഷയുടെ കൂടെ കോളജിലുണ്ടായിരുന്ന വിദ്യാര്‍ഥിക്കും ചോദ്യം ചെയ്യലിന് വിധേയനാവേണ്ടി വന്നു. പൊലീസ് ആരെയെങ്കിലും കസ്റ്റഡിയിലെടുത്താല്‍ പ്രതിയെന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ വട്ടോളിപ്പടി വൈദ്യശാലപ്പടിയിലെ പലരുടെയും ചിത്രങ്ങള്‍ പ്രചരിക്കുന്ന അവസ്ഥ വരെ ഉണ്ടായി. അതേസമയം ഇപ്പോള്‍ ഏക പ്രതിയായ അമിറുളിന് വധശിക്ഷ വിധിച്ചതു കേട്ടതു മുതല്‍ ഇവര്‍ ആശ്വാസത്തിലാണ് . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (30 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (39 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (1 hour ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends