Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

21 JUNE 2026 06:44 PM ISTമലയാളി വാര്‍ത്ത
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'. പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപ...

കൊച്ചിയില്‍ കളി കാണാന്‍ എത്തുന്നവരെ ലക്ഷ്യമിട്ട് ഇടവഴികളില്‍ സെക്‌സ് റാക്കറ്റ് 

07 January 2018

കൊച്ചിയില്‍ ഫുട്‌ബോള്‍ കളി കാണാനുള്ള ലഹരിയില്‍ പായുമ്പോള്‍ ശ്രദ്ധിക്കുക. സെക്‌സ് റാക്കറ്റുകള്‍ കൊച്ചിയിലെ ഇടവഴികളില്‍ പോലും വലവിരിച്ചു കഴിഞ്ഞിരിക്കുന്നു. ഫുട്‌ബോള്‍ സീസണില്‍ ശരീരം വിറ്റു ജീവിക്കുക എന്...

എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി.ബല്‍റാം എം.എല്‍.എ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

07 January 2018

എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി.ബല്‍റാം എം.എല്‍.എ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരാമര്‍ശം പരിധി കടന്നുവെന്നും, ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച...

എന്തു പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുന്നു; അല്‍ഫോണ്‍സ് കണ്ണന്താനം

07 January 2018

താൻ എന്തു പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുന്നുവെന്നും അതിനാൽ സ്വന്തം വിഷയങ്ങളിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും അഭിപ്രായം പറയില്ലെന്നും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു ചാനല്‍ ...

14 വയസുകാരന്റെ ഇതുവരെയുള്ള ചികിത്സാ ചെലവ് 32 ലക്ഷം; കുടല്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഇനിയും വേണം ലക്ഷങ്ങള്‍

07 January 2018

വൈദ്യുതാഘാതമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മലപ്പുറം കിംസ് അല്‍ഷിഫാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മലപ്പുറം മണ്ണാര്‍മല മുണ്ടയ്ക്കാതൊടി വീട്ടില്‍ അബ്ദുസലാം മകന്‍ മുഹമ്...

ബല്‍റാം വിവരദോഷി... എംഎല്‍എയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണതയ്ക്ക് തെളിവാണെന്ന് പിണറായി

07 January 2018

എകെജിയെ അവഹേളിച്ച എംഎല്‍എയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണതയ്ക്ക് തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എകെജിക്കെതിരായ വി.ടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്ത...

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

07 January 2018

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍ വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്...

ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ഐപിഎസുകാരന്റെ സംഭാവന; തുക കേട്ടാൽ ഞെട്ടും

07 January 2018

2017 നവംബർ 30 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റ് വളരെയേറെ നാശം വിതച്ചിരുന്നു. തമിഴ്‌നാട് കേരളം ലക്ഷദ്വീപ് എന്നി പ്രദേശങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നാശ...

ബല്‍റാമിനെ തള്ളി ഹസന്‍...ബല്‍റാം പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന് ഹസന്‍, എല്ലാവരും ആദരിക്കുന്ന നേതാവാണ് എ.കെ.ജി, ഇനി ഇത്തരം പ്രസ്താവനകള്‍ പാടില്ലെന്ന് ബല്‍റാമിനെ അറിയിച്ചിട്ടുണ്ട്

07 January 2018

എ.കെ.ജിക്ക് എതിരായ വി.ടി ബല്‍റാമിന്റെ പരാമര്‍ശത്തെ തള്ളി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. വി.ടി ബല്‍റാം പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന് ഹസന്‍ വ്യക്തമാക്കി. ഇനി ഇത്തരം പ്രസ്താവനകള്‍ പാടില്ലെന്ന് ബല...

ഇന്ത്യയിലെ മികച്ച പോലീസ് സ്‌റ്റേഷനുകളില്‍ ഒന്നായി വളപട്ടണം

07 January 2018

ഇന്ത്യയിലെ മികച്ച 10 പൊലീസ് സ്‌റ്റേഷനുകളില്‍ ഇടം പിടിച്ച് വളപട്ടണം സ്‌റ്റേഷനും. ദില്ലിയില്‍ കേന്ദ്രആഭ്യന്തരമന്ത്രിയാണ് വളപട്ടണത്തെ മികച്ചസ്‌റ്റേഷനായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്. ഒമ്പതാം സ്ഥാനമാ...

തടവുകാർക്കു ആശ്വാസമായി ഡിജിപി ആർ.ശ്രീലേഖയുടെ പുതിയ തീരുമാനം...

07 January 2018

കേരളത്തിലെ തടവുകാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഡിജിപി ആർ.ശ്രീലേഖ. ജയിലുകളിലെ സെല്ലുകൾക്ക് മുന്നിൽ പരാതിപ്പെട്ടി വെക്കാൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ ഉത്തരവിട്ടു. ഇതുവഴി തടവുകാരുടെ പരാതികൾ നേരി...

എംഎം ഹസന്‍ കെപിസിസി പ്രസിഡന്റായി തുടരും, കെപിസിസി പുനഃസംഘടന മരവിപ്പിച്ചു, ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി മാറ്റങ്ങളുണ്ടാകുമെന്നും നേതൃത്വം

07 January 2018

കെപിസിസി പ്രസിഡന്റായി എംഎം ഹസന്‍ തുടരും. സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ എംഎം ഹസന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമെന്നാണ് നേരത്തെ എഐസിസി തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ കെപിസിസി അധ്യക്...

കാലില്‍ പ്ലാസ്റ്ററുമായെത്തി വിധികര്‍ത്താക്കളെയും കാണികളെയും ഒരുപോലെ ഞെട്ടിച്ച് മിടുക്കി

06 January 2018

ഡോക്ടര്‍ ശസ്ത്രക്രിയ വിധിച്ചിരുന്ന പെണ്‍കുട്ടി വേദനകള്‍ ഉള്ളിലൊതുക്കി മോണോ ആക്ടില്‍ മത്സരിക്കുന്ന കാഴ്ച ഏവരെയും ഞെട്ടിച്ചു. ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ മോണോ ആക്ടില്‍ കാലില്‍ പ്ലാസ്റ്ററുമായെത്തി മികച്ച...

ബോണക്കാട് കുരിശുമല: ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്

06 January 2018

ബോണക്കാട് കുരിശുമല വിഷയത്തില്‍ ബോണക്കാടും വിതുരയിലും കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷം നിര്‍ഭാഗ്യകരമാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം തെരുവിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍...

മി.രാഹുല്‍ഗാന്ധി, ഈ നീചത്വത്തെ നിങ്ങള്‍ തള്ളുമോ അതോ കൊണ്ടാടുമോ?;സംസ്ക്കാരം, ചരിത്രബോധം, രാഷ്ട്രീയ പ്രബുദ്ധത, വിവേകം, ഔചിത്യം, അന്തസ്സ് എന്നീ ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ വിദ്യാഭ്യാസം കൊണ്ട് മാത്രം കഴിയില്ലെന്ന്ബല്‍റാം തെളിയിച്ചു ; ബല്‍റാമിനെതിരെ രാജേഷിൻറെ ഫേസ്ബുക്ക് പോസ്റ്റ്

06 January 2018

എകെജിയെ ബാലപീഡകനെന്ന് വിളിച്ച്‌ അധിക്ഷേപിച്ച വി.ടി ബല്‍റാം എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംബി രാജേഷ് എംപി രംഗത്ത്.സംസ്ക്കാരം, ചരിത്രബോധം, രാഷ്ട്രീയ പ്രബുദ്ധത, വിവേകം, ഔചിത്യം, അന്തസ്സ് എന്നീ ഗുണ...

താന്‍ എകെജിക്കിട്ട് ഒണ്ടാക്കാന്‍ ഇറങ്ങിയ കാലത്തു തന്റെതടക്കമുള്ള നായര്‍ കുടുംബത്തില്‍ ചൂട്ടുകറ്റയും കിണ്ടിയുമായിരുന്നു, അപ്പോള്‍ സ്വന്തം കുടുംബത്തില്‍ ജീവിച്ചിരുന്ന സ്ത്രീകളെ ബല്‍റാം എന്താകും വിളിക്കുക ! :എകെജിപരാമർശത്തിൽ ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രശ്മി ആര്‍ നായര്‍ രംഗത്ത്

06 January 2018

തൃത്താല എംഎ എ വിടി ബല്‍റാം എകെജിയെക്കുറിച്ചു നടത്തിയ പ്രസ്താവനയില്‍ സോഷില്‍ മീഡിയയില്‍ ഏറ്റുമുട്ടല്‍ മുറുകുന്നു. ബില്‍റാമിനെതിരെ പരസ്യ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് എത്തി. മുന്‍ മോഡലായ രശ്മി ആര്...

Malayali Vartha Recommends