KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യആഴ്ചയിലാകാന്‍ സാധ്യത: ഫല പ്രഖ്യാപനം 10ന് മുന്‍പ് ഉണ്ടാകുമെന്ന് സൂചന
03 October 2015
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് സൂചന. വൈകിട്ടോ നാളെ ഉച്ചയ്ക്ക് മുന്‍പോ പ്രഖ്യാപനം വന്നേക്കുമെന്നാണ് സൂചനകള്‍. നവംബര്‍ ആദ്യ ആഴ്ച തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തിന...
കടുത്ത രീതിയിലുള്ള കടന്നാക്രമണം എസ്.എന്‍.ഡി.പി നേരിടുകയാണെന്ന് വെള്ളാപ്പള്ളി
03 October 2015
എല്ലാ മേഖലകളില്‍ നിന്നും കടുത്ത രീതിയിലുള്ള കടന്നാക്രമണം എസ്.എന്‍.ഡി.പി യോഗം നേരിടുകയാണെന്ന് സംഘനടയുടെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതിന്റെ ഭാഗമാണ് തനിക്കു നേരെ ഇപ്പോഴുണ്ടാവുന്ന ആക്...
വെളളാപ്പളളിയെ ജനം തളളുമെന്ന് വി.എസ്
03 October 2015
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെയും ജനം അര്‍ഹിക്കുന്ന അവഞ്ജയോടെ തളളുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അത് വെള്ളാപ്പളളിക്ക് തദ്ദേശ തെരഞ...
പൊതുമാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം സല്‍പ്പേരില്ലാത്തതാണെന്ന് ഇ. ശ്രീധരന്‍
03 October 2015
സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പിനു സല്‍പ്പേര് അവകാശപ്പെടാനില്ലെന്നു കേരള മെട്രോ റെയില്‍ ലിമിറ്റഡ് മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തില...
ബീക്കണ്‍ ലൈറ്റ് വച്ച കാര്‍, അന്വേഷണം അട്ടിമറിച്ചതായി ആരോപണം, പ്രതികരിക്കാത ആഭ്യന്തരമന്ത്രി
03 October 2015
വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബീക്കണ്‍ ലൈറ്റ് വച്ച കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിന്തുടര്‍ന്നു പിടികൂടിയ സംഭവത്തില്‍ അന്വേഷണം അട്ടിമറിച്ചടായി ആരോപണം. പെറ്റിക്കേസ് പോലും എടുക്കാതെ വാഹനം വിട്ടുകൊട...
കോഴിക്കോട് ജില്ലയില്‍ ഇനി എല്ലാ ബസുകള്‍ക്കും റൂട്ടുകള്‍ അടിസ്ഥാനമാക്കി ഏകീകൃത നമ്പറിങ് പദ്ധതി
03 October 2015
കോഴിക്കോട് ജില്ലയിലെ എല്ലാ ബസുകള്‍ക്കും റൂട്ടുകള്‍ അടിസ്ഥാനമാക്കി ഏകീകൃത നമ്പറിങ് പദ്ധതി ശനിയാഴ്ച മുതല്‍. ഇനി നമ്പര്‍ നോക്കി ബസ്സില്‍ കയറണം. പദ്ധതിയുടെ ആദ്യഘട്ടം നടക്കാവ് ക്രോസ് റോഡിലുള്ള ജില്ലാ ബസ് ...
വളര്‍ത്തി വലുതാക്കിയ അച്ഛനമ്മാരെ മക്കള്‍ എന്തിന് ഉപേക്ഷിക്കുന്നു? സ്‌നേഹമില്ലാത്ത മക്കള്‍ കൂടുതല്‍ തിരുവനന്തപുരത്ത്
03 October 2015
സ്‌നേഹമില്ലാത്ത മക്കള്‍ ഏറ്റവുമധികമുള്ള ജില്ല എന്ന അംഗീകാരം തിരുവനന്തപുരത്തിന്. സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകളിലാണ് ഏറ്റവുമധികം അന്തേവാസികള്‍ വൃദ്ധസദനത്തിലുള്ള ജില്ല തിരുവനന്തപുരമാണെന്ന് പറയുന്നത്...
കണ്ണൂരില്‍ റോഡരികില്‍ വടിവാളുകള്‍ കണ്ടെത്തി
03 October 2015
എടക്കാട് റോഡരികില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് വടിവാളുകള്‍ കണെ്ടത്തി. എടക്കാട് കാടാച്ചിറ റോഡരികില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ റോഡ് വൃത്തിയാക്കുന്നതിനിടെ കുറ്റിക്കാട്ടിലാണു വാളുകള്‍ കണ്ടത്. വിവരമറിഞ്ഞ് എ...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തയ്യാറെടുക്കാന്‍ എസ്എന്‍ഡിപിയുടെ ആഹ്വാനം
03 October 2015
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിനൊരുങ്ങാന്‍ അണികള്‍ക്ക് എസ്എന്‍ഡിപി യോഗത്തിന്റെ ആഹ്വാനം. ശാഖാ യോഗങ്ങള്‍ വിളിച്ചാണ് മല്‍സരിക്കാന്‍ നിര്‍ദേശം നല്‍കുന്നത്. വാര്‍ഡ് അടിസ്ഥാനത്തില്‍ നീക്കുപോക്കുകള്‍ ഉ...
കൂടെ കിടന്നില്ലെങ്കില്‍ മാര്‍ക്കില്ല, ഞെട്ടിക്കുന്ന വിവരങ്ങളുമായി ഉന്നത വിദ്യാഭ്യാസ കമ്മറ്റിയുടെ റിപ്പോര്‍ട്ട്
03 October 2015
ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന അനീതികളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന് വിവരങ്ങളുമായി ഡോ മീനാക്ഷി ഗോപിനാഥന്‍ റിപ്പോര്‍ട്ട്. ലിംഗനീതിയെ കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച കമ്മ...
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി
03 October 2015
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിലവിലെ സാഹചര്യം പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് അനുയോജ്യമല്ലെന്നു പറഞ്ഞ ഉമ്മന്‍ ചാണ്ടി യുവാക്കളുടെ പ്രതിഷേധ...
വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിചര്‍ച്ച പുരോഗമിക്കുന്നു, വിഎസിനെ മുന്‍ നിര്‍ത്തി പ്രതിരോധിക്കാന്‍ സിപിഎം, ഒന്നും അറിയാതെ കോണ്‍ഗ്രസ്
03 October 2015
വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ളശ മൂന്നാം മുന്നണി ചര്‍ച്ച സംസ്ഥാനത്ത് പുതിയ രാഷ്ടീയ സമവാകൃങ്ങള്‍ക്ക് ഇടയാക്കും. പിസി ജോര്‍ജ്ജും പിസി തോമസും മൂന്നാം മുന്നണി ചര്‍ച്ചയുടെ ഭാഗമായിക്കഴിഞ്ഞു. ഇവര്‍ വെള്ളാ...
കോണ്‍ക്രീറ്റ് തറ തുരന്ന് കവര്‍ച്ച നടത്തിയത് കള്ളപ്പേരില്‍ എത്തിയ കുടക് സ്വദേശി; ഇയാള്‍ കുടുങ്ങിയെന്നു സൂചന
03 October 2015
ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ കോണ്‍ക്രീറ്റ് തറ തുരന്ന് അഞ്ചു കോടി രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ മുഖ്യപ്രതി കുടകില്‍ പൊലീസിന്റെ വലയിലായതായി സൂചന. മോഷണ മുതല്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊല...
വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റര്‍, ഈഴവ സമുദായത്തിന്റെ പണം മോഷ്ടിച്ചയാളാണ് വെള്ളാപ്പള്ളി
03 October 2015
വെള്ളാപ്പള്ളി നടേശനെതിരെ തിരുവനന്തപുരത്ത് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വെള്ളാപ്പള്ളിയെ കൈയാമം വെക്കുന്ന മുന്നണിക്ക് കേരളത്തില്‍ നൂറ് സീറ്റ് ലഭിക്കുമെന്നും വെള്ളാപ്പള്ളിയ...
വീട്ടില്‍ അവാര്‍ഡ് സമ്മേളനം നടക്കുന്നതിനിടെ കളരി ഗുരു വാസുദേവ ഗുരുക്കള്‍ അന്തരിച്ചു
03 October 2015
കളരിപ്പയറ്റിലെ സമഗ്രസംഭാവനയ്ക്ക് അവാര്‍ഡ് നല്‍കുന്ന സമ്മേളനം വീട്ടില്‍ നടക്കുന്നതിനിടെ പ്രമുഖ കളരി ഗുരു എഴുത്തുപുരയ്ക്കല്‍ ഇ.പി. വാസുദേവ ഗുരുക്കള്‍ (84) അന്തരിച്ചു. പൂഞ്ഞാര്‍ കൊട്ടാരത്തിലെ പി.ജി. ഗോവി...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























