Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം

14 JULY 2025 12:24 AM ISTമലയാളി വാര്‍ത്ത
എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് ലഹരിയെത്തിച്ചെന്ന് വിവരം. ലഹരിക്കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ 4 പേരെ ഫോണില്‍ വിളിച്ചു പൊലീസ് വിവരം തേടി. നാലു മാസത്തിലേറെയായി 32 കാരിയായ റിന്‍സിയെ സ്ഥിരമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് ഫോണ...

പിണറായി വിജയന് ആശംസകളുമായി വി.എം.സുധീരന്‍

24 May 2016

മുഖ്യമന്ത്രിയായി ബുധനാഴ്ച ചുമതലയേല്‍ക്കുന്ന പിണറായി വിജയന് ആശംസകള്‍ നേര്‍ന്നുകൊണ്ട് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിലാണ് അദ്ദേഹം പിണറായി വിജയന് ആശംസകള്‍ നേര്‍ന്നത്. ഏറ...

ഗണേഷിനെ മന്ത്രിയാക്കാത്തതിന് കാരണം?

24 May 2016

താരപോരാട്ടം നടന്ന പത്തനാപുരത്ത് സഹപ്രവര്‍ത്തകരായ രണ്ട് സിനിമാക്കാരെ തോല്‍പിച്ചാണ് കെ ബി ഗണേഷ് കുമാര്‍ പതിനാലാം നിയമസഭയിലെത്തിയിത്. യു ഡി എഫ് സ്ഥാനാര്‍ഥിയായ ജഗദീഷിനെക്കാള്‍ 24562 വോട്ടുകള്‍ ഗണേഷ് കുമാറ...

കേരളത്തില്‍ ക്രമസമാധാനില ഭദ്രമാക്കും, ഇനിയൊരു ജിഷ ഇവിടെയുണ്ടാകരുത് : പിണറായി

24 May 2016

പൊലീസ് നയം വ്യക്തമാക്കി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനലുകളെ സംരക്ഷിക്കുന്ന ഒരുനടപടിയുമുണ്ടാകില്ല. ചുമതല നിറവേറ്റാത്തവര്‍ അതിന്റെ ഫലം അനുഭവിക്കും. കേരളത്തില്‍ ക്രമസമാധാനില ഭദ്രമാക്കും. ഇ...

പിണറായി ആദ്യം സ്വന്തം നാട്ടില്‍ സമാധാനം ഉറാപ്പാക്കണമെന്ന് കുമ്മനം

24 May 2016

കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനവും സന്തോഷവും പൗരാവകാശവും ഉറപ്പ് നല്‍കിക്കൊണ്ട് അധികാരത്തിലേറാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ ആദ്യം സ്വന്തം നാട്ടില്‍ ഇതെല്ലാം ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് ബി.ജെ.പി സംസ...

പ്രതികാരമല്ല സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് പിണറായി വിജയന്‍, സര്‍ക്കാര്‍ ജനങ്ങളുടെ മൊത്തം സര്‍ക്കാരാണ്

24 May 2016

പ്രതികാരമല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിയമത്തിന്റെ കരങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ പുന്നപ്രവയലാര്‍ രക്തസാക്ഷി സ്മാരകത്ത...

യതീഷ്ചന്ദ്രയുടെ കാര്യം സ്വാഹ !യതീഷ്ചന്ദ്രയെ ജിഷാകേസില്‍ കുരുക്കി എന്തുചെയ്താലും അത്ഭുതപ്പെടേണ്ടതില്ല

24 May 2016

എറണാകുളം റൂറല്‍ എസ്.പി. യതീഷ്ചന്ദ്രയുടെ പണി ജിഷയുടെ ആത്മാവ് കവര്‍ന്നെടുക്കുമെന്ന് ഉറപ്പായി. യതീഷ്ചന്ദ്ര സി.പി.എമ്മിന്റെ കണ്ണിലെ കരടാണ്. സി.പി.എം. പ്രവര്‍ത്തകരെ തല്ലിചതച്ച ശേഷം ഘോരനര്‍ത്തനമാടുന്ന യതീഷ്...

ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പിണറായി

24 May 2016

സംസ്ഥാനത്ത് നാളെ അധികാരമേല്‍ക്കുന്നത് മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാരാണെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് കക്ഷിരാഷ്ട്രീയ വ്യത്യാസം ഉണ്ടാവില്ല. തിരിച്ചും അതേ മനോഭാവം പ്രതീക്ഷിക്കു...

നിയുക്ത സര്‍ക്കാരിന് ഉപദേശവുമായി വി.എസ്

24 May 2016

നിയുക്ത സര്‍ക്കാരിന് ഉപദേശവുമായി വി.എസ് അച്യുതാനന്ദന്‍. ട്വിറ്ററിലൂടെയാണ് വി.എസ് തന്റെ പ്രതികരണമറിയിച്ചത്. 'വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങള്‍! അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തതുത്! നമ്മള്‍ ജാഗര...

പത്തു വര്‍ഷം പഴക്കമായ വാഹനങ്ങള്‍ക്കു കേരളത്തില്‍ വിലങ്ങു വീഴുന്നു

24 May 2016

കേരളത്തില്‍ പത്തു വര്‍ഷത്തിലേറെ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്ക് ദേശീയ ഹരിത െ്രെടബ്യൂണലിന്റെ വിലക്ക്. 2000 സി.സിക്കു മുകളിലുളള ഡീസല്‍ വാഹനങ്ങള്‍ക്കാണ് വിലക്കു കല്‍പ്പിച്ചു കൊണ്ട് ദേശീയ ഹരിത െ്രെടബ്യൂണല...

പിണറായി വിജയന് ഇന്ന് പിറന്നാള്‍

24 May 2016

മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം വിതരണം ചെയ്ത് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാളാഘോഷം. നാളെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കാനിരിക്കേയാണ് ഇരട്ടിമധുരവുമായി പിറന്നാള്‍ എത്തുന്നത്. ഔദ്യോഗിക ...

രാജവെമ്പാല പെരുമ്പാമ്പിനെ വിഴുങ്ങി

24 May 2016

കൂറ്റന്‍പെരുമ്പാമ്പിനെ രാജവെമ്പാല വിഴുങ്ങി. കാലടിക്ക് സമീപം വനംവകുപ്പിന്റെ എണ്ണപ്പന പ്ലാന്റേഷനിലാണ് സംഭവം. പന്ത്രണ്ട് അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയാണ് അത്രയും വലിപ്പമുള്ള പെരിമ്പാമ്പിനെ വിഴുങ്ങിയത...

വിഷു കൈനീട്ടവുമായി എത്തിയത് 4 കോടി... സുധയെ കണ്ടെത്തിയത് തെരച്ചിലിനൊടുവില്‍

24 May 2016

പിഎസ് സിയിലെ കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഇനി കോടിപതി. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വിഷുബമ്പറായ നാലുകോടി ലോട്ടറി അടിച്ചയാളെ കണ്ടെത്തിയത്. ഗവണ്‍മെന്റ് ചാക്ക ഐ.ടി.ഐ. യ്ക്ക് സമീപം ചിദംബരത്തില്‍ താമസ...

വിഎസിനെ പുകഴ്ത്തി പി സി ജോര്‍ജ്

24 May 2016

ലോകത്തിലെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരനാണ് വി എസെന്ന് പി സി ജോര്‍ജ്. വി എസിന് യാതൊരു ആരോഗ്യപ്രശ്‌നവുമില്ലെന്നും ഇക്കാര്യത്തില്‍ മറ്റുളളവരുടെ വാദങ്ങള്‍ക്ക് എന്തടിസ്ഥാനമാണുളളതെന്നും പി സി ജോര്‍ജ് ചോദ...

ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു

23 May 2016

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നു സമീപം ഇപ്‌സ്ച്ചിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു. ഏറ്റുമാനൂരിനടുത്ത് കാണക്കാരി പ്ലാപ്പള്ളി വീട്ടില്‍ ആശ മാത്യു, അഞ്ജു മാത്യു എന്നിവരാണ് മരിച്ചത്. പ്രാദ...

കേരള ചരിത്രത്തിലാദ്യമായി മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നു

23 May 2016

കേരള ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നു. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലാണ് ഈ ശസ്ത്രക്രിയ നടക്കുന്നത്. സ്വകാര്യ മേഖലയില്‍ ഏക...

Malayali Vartha Recommends