Widgets Magazine
04
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പയ്യന്നൂരില്‍ നടന്നു പോകവെ ബൈക്കിടിച്ച് മാതമംഗലത്തിതിനടുത്ത് കടക്കരയില്‍ രണ്ടു മരണം... ഒരാള്‍ക്ക് പരുക്ക്

04 SEPTEMBER 2025 12:42 PM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി... നടന്നു പോകവെ ബൈക്കിടിച്ച് മാതമംഗലത്തിതിനടുത്ത് കടക്കരയില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. എരമം-കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ബുധനാഴ്ച രാത്രി 11.45 നാണ് അപകടം നടന്നത്. എരമം ഉള്ളൂരിലെ പരേതരായ പുഞ്ഞുംപിടുക്ക ചന്തുക്കുട്ടി, മാവില മൂര്‍ക്കന്‍ വീട്ടില്‍ നാരായണി എന്...

കോടതിയും കൈവിട്ടു, മകളെയും കൂട്ടി തീകൊളുത്തി ആത്മഹത്യക്കുള്ള ശ്രമം പരാജയപ്പെട്ടു, ഭാര്യ വീട്ടില്‍ പ്രബീഷിന്റെ ആത്മഹത്യക്കു കാരണം മകളെ അമ്മയോടൊപ്പം വിടാനുള്ള കോടതി വിധി

05 September 2016

ഭാര്യ ഭര്‍തൃ ബന്ധത്തിലെ വിള്ളല്‍ അവസാനിച്ചത് ഭര്‍ത്താവിന്റെ ആത്മഹത്യയോടെ. ഭാര്യവീട്ടിലെത്തി പെട്രോളൊഴിച്ചു തീകൊളുത്തി സാരമായ പരുക്കോടെ ചികില്‍സയിലായിരുന്ന കുന്നംകുളം അകതിയൂര്‍ പാണ്ടിയത്ത് പ്രബീഷ് (40...

സച്ചിനും പെട്ടുപോയി... സച്ചിന്‍ വാങ്ങിയ വില്ലയുടെ ഇടപാട് നടത്തിയത് ബാബുവിന്റെ ബിനാമി

05 September 2016

മുന്‍മന്ത്രി കെ. ബാബുവിന്റെ ബിനാമികളെന്ന് സംശയിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് രംഗത്തുള്ളവരെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വിജിലന്‍സിന് ലഭിച്ചത്.  ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന...

വിഷംകലര്‍ന്ന പച്ചക്കറിയും ഭക്ഷ്യവസ്തുക്കളും നിരോധിക്കുമെന്ന് മുഖ്യമന്ത്രി

05 September 2016

ആരോഗ്യത്തിനു ഹാനികരമായ ഭക്ഷ്യവസ്തുക്കളും രാസകീടനാശിനികള്‍ തളിച്ച പച്ചക്കറികളും നിരോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍വഴി കര്‍ശന നപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം നേതൃത്വത...

ഇന്ന് വിനായക ചതുര്‍ഥി, മഹാഗണപതിയെ പ്രസാദിപ്പിക്കുന്ന ഹോമമന്ത്രധ്വനികളുമായി നാടെങ്ങും വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നു

05 September 2016

മഹാദേവന്റേയും പാര്‍വ്വതീ ദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായകചതുര്‍ഥി. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുര്‍ത്ഥി അഥവാ വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്മദിനം. അന്നേ ദിവ...

കേരളത്തിലെ അഴിമതി വീരന്‍ ടി.ഒ സൂരജ്, കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ത ഐഎഎസുകാരന്‍ സമ്പാദിച്ചത് നൂറിരട്ടി സ്വത്തുക്കള്‍

05 September 2016

വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്ബാദിച്ചെന്ന കേസില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.ഒ. സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ത...

കെ ബാബു ഇനി അകത്തോ പുറത്തോ ? വിജിലൻസ് രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും

05 September 2016

മുന്‍ എക്‌സൈസ് മന്ത്രി മന്ത്രി കെ ബാബുവിന്റെയും മക്കളുടെയും വീടുകളിലടക്കം പത്തു കേന്ദ്രങ്ങളില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിൽ സമർപ്പിക്കും. അനധികൃത സ്വ...

കെ സുരേന്ദ്രന്‍ പറഞ്ഞത് വ്യക്തിപരമായ നിലപാടാണെന്ന് കുമ്മനം

04 September 2016

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞത് വ്യക്തിപരമായ നിലപാടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ആര്‍എസ്എസ് ശാഖ തടയുമെന്ന ക...

നോട്ടെണ്ണല്‍ യന്ത്രമുള്‍പ്പെടെ 15 ലക്ഷം രൂപയുടെ കള്ളപ്പണവുമായി പിടിയില്‍

04 September 2016

വാഹന പരിശോധനക്കിടെ കളളനോട്ട് ഉള്‍പ്പടെ അനധികൃതമായി സൂക്ഷിച്ച 15 ലക്ഷം രൂപയുടെ കുഴല്‍ പണം പോലീസ് പിടികൂടി. വിവിധയിടങ്ങളിലായി വിതരണം ചെയ്യാനുളള കുഴല്‍പണമാണെന്ന് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കാറിന്റെ പ...

പ്രവേശന നടപടികള്‍ നിര്‍ത്തലാക്കി, രണ്ടു മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കുന്നു,മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പെരുവഴിയില്‍,

04 September 2016

വര്‍ക്കല എസ്.ആര്‍, പാലക്കാട് കേരള മെഡിക്കല്‍ കോളജ് എന്നിവക്ക് 2016-17 വര്‍ഷത്തില്‍ പ്രവേശംനടത്താന്‍ ലോധ കമ്മിറ്റി ശിപാര്‍ശ നല്‍കിയിരുന്നു. പ്രവേശനടപടികളുമായി ഇരുകോളജുകളും മുന്നോട്ടുപോകുകയും ചെയ്തു. എന...

ഉടുമുണ്ടെറിഞ്ഞ് വെണ്മണിയുടെ സരസമ്മ രക്ഷപ്പെടുത്തിയത് മൂന്നു ജീവന്‍, ആക്ഷന്‍ ഹീറോ സരസമ്മയും രാജ്യം കാക്കുന്ന ഭടനും സമയോചിതമായി ഇടപെട്ട് രക്ഷകരായതിങ്ങനെ

04 September 2016

അച്ഛന്‍ കോവിലാറിലെ കുത്തൊഴുക്കില്‍പ്പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയ സരസമ്മ നാട്ടുകാരുടെ ആക്ഷന്‍ ഹീറോ. കൊട്ടാരക്കര സ്വദേശികളായ പവീഷ്, രാഹുല്‍, നഹാസ് എന്നിവരെയാണ് വെണ്മണി കടവില്‍ ശശിയുടെ ഭാര്യ സരസമ്മ,...

വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ കടിച്ചെടുത്ത് ഓടാന്‍ ശ്രമിച്ച നായയെ അമ്മ ഓടിച്ചത് കസേര എടുത്ത് തല്ലി; ഒന്നരവയസ്സുള്ള കുഞ്ഞിന്റെ മുഖം നായ കടിച്ചു കീറി

04 September 2016

തെരുവുനായ പ്രേമികള്‍ ഈ പിഞ്ചുകുരുന്നിന്റെ മുഖമൊന്ന് കാണുക. പിഞ്ചുകുഞ്ഞിനെ വീട്ടിനകത്തുകയറി തെരുവുനായ കടിച്ചുകീറി. കോഡൂര്‍ ചെമ്മങ്കടവിലെ പട്ടര്‍ക്കടവന്‍ റിയാസിന്റെ ഒരു വയസ് മാത്രം പ്രായമായ മകള്‍ ഇഷയെയാ...

യുവതിയുടെ പരാതി; ഡല്‍ഹിയില്‍ പുറത്താക്കപ്പെട്ട എഎപി നേതാവ് പീഡനക്കേസില്‍ അറസ്റ്റില്‍

04 September 2016

എല്ലാം നിമിഷങ്ങള്‍ക്കൊണ്ട് സംഭവിച്ചു. പീഡനക്കേസില്‍ ഡല്‍ഹി നിയമസഭയില്‍നിന്നു പുറത്താക്കിയ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സന്ദീപ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വ...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

04 September 2016

കണ്ണീരുണങ്ങാതെ കണ്ണൂര്‍. രാഷ്ട്രീയക്കൊലക്കറുതി വരുത്താന്‍ ആരെങ്കിലുമുണ്ടോ കണ്ണൂരില്‍. ഇരിട്ടി തില്ലങ്കേരിയ്ക്ക് സമീപം ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്...

ഓണം വാരാഘോഷം; മുന്‍ നിലപാടില്‍ മാറ്റവുമായി സര്‍ക്കാര്‍

04 September 2016

നേരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി സമയത്ത് ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കുന്നതും, പരിപാടികള്‍ നടത്തുന്നതും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി ഓണം ...

വിശുദ്ധനിമിഷം: മദര്‍ തെരേസയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും

04 September 2016

ലോകം കാത്തിരിക്കുന്ന ധന്യ നിമിഷത്തിന് മണിക്കൂറുകള്‍ മാത്രം. എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്. അഗതികളുടെ അമ്മ ഇന്ന് വിശുദ്ധ പദവിയിലേയ്ക്ക്. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം...

Malayali Vartha Recommends