Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

KSRTC ഡ്രൈവറുടെ കൺഡ്രോൾ കളഞ്ഞ വനിതാ കണ്ടക്ടർക്ക് ജോലിയിൽ തുടരാം..! രാത്രിക്ക് രാത്രി മാന്തി എല്ലാം മാറ്റി

13 JULY 2025 04:00 PM ISTമലയാളി വാര്‍ത്ത
'അവിഹിതം' ആരോപിച്ച് കെ എസ് ആര്‍ ടി സി വനിതാ കണ്ടക്ടറെ സസ്പന്‍ഡ് ചെയ്ത അസാധാരണ നടപടി പിന്‍വലിച്ചു. സദാചാര പൊലീസ് ചമയുന്നു എന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പിന്റെ ഇടപെടല്‍. ഈ നടപടി കണ്ടക്ടറെയും കെഎസ്ആര്‍ടിസിയിലെ വനിതാ ജീവനക്കാരെയും അപമാനിക്കുന്ന തരത്തിലുളളതാണെന്നായിരുന്നു ആക...

ഇത് ഒരു ചെറിയ പ്രതികാരം... ലീഗിനോട് മധുര പ്രതികാരം വീട്ടി കെടി ജലീല്‍

23 May 2016

കാലം അങ്ങനെയൊക്കെയാണ് പ്രതികാരം വീട്ടാറ്. അതും മധുരമായിത്തന്നെ. മന്ത്രിപ്പട്ടികയില്‍ ഇടം പിടിച്ച ഡോ. കെ.ടി. ജലീലിന് ഇത് തന്നെ പുകച്ചുപുറത്തുചാടിച്ച മുസ്ലിം ലീഗ് നേതൃത്വത്തോടുള്ള മധുര പ്രതികാരമാണ്. ജലീ...

ഡീസല്‍ വാഹനങ്ങള്‍ക്ക് കേരളത്തില്‍ നിയന്ത്രണം

23 May 2016

കൊച്ചിയിലെ ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയെര്‍നെസ് ഫോറം നല്‍കിയ ഹര്‍ജിയിലാണ് ഹരിത ്രൈടബ്യൂണലിന്റെ ആദ്യ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയത്. 10 വര്‍ഷം പഴക്കമുള്ള 2000 സിസിക്ക് മേലു...

ചാണ്ടിയല്ല പിണറായി; സാമൂഹ്യ മാധ്യമ പോലീസുകാര്‍ക്ക് പിടിവീഴും

23 May 2016

ഫേസ്ബുക്ക് പോസ്റ്റിംഗുകളും വീഡിയോ ചാറ്റിങ്ങുകളും നടത്തി സദാസമയവും സാമൂഹ്യമാധ്യമങ്ങളില്‍ ജീവിക്കുന്ന ഉന്നത ഐ.എ.എസ് - ഐ.പി.എസ് ഉദേ്യാഗസ്ഥര്‍ക്ക് ബുധനാഴ്ചയോടെ കൂച്ചുവിലങ്ങ് വരും. കഴിഞ്ഞ സര്‍ക്കാരിന്റെ കാ...

ലോകത്തെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരനാണ് വി എസ്: പിസി ജോര്‍ജ്

23 May 2016

ലോകത്തെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരനാണ് വി എസെന്ന് പി സി ജോര്‍ജ്. വി എസിന് യാതൊരു ആരോഗ്യ പ്രശ്‌നവുമില്ല. ഇക്കാര്യത്തില്‍ മറ്റുളളവരുടെ വാദങ്ങള്‍ക്ക് എന്തടിസ്ഥാനമാണുളളതെന്നും പി സി ജോര്‍ജ് ചോദിച്ചു....

സരിതാ നായരുടെ വീഡിയോ ഇടതുമുന്നണിയ്ക്കും ഭീഷണി; ഗണേഷ് കുമാറിനെ വെട്ടാന്‍ തീരുമാനയത് ഇങ്ങനെ

23 May 2016

സരിതയെ മുന്‍ നിര്‍ത്തി വലതുപക്ഷത്തെ ഒതുക്കിയ ഗണേശിന് സരിത തന്നെ പാരയായി. അതും ഒട്ടും നിനക്കാതെ. സോളാര്‍കേസും സരിതാ നായര്‍ വിവാദവും തിരിച്ചടിയാകുമെന്ന ഭയത്തില്‍ ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനമില്ല. സോളാര്...

പിണറായി വിജയന് തന്നോട് വ്യക്തി വിരോധമാണെന്ന് പി.സി ജോര്‍ജ്

23 May 2016

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് വ്യക്തി വിരോധമാണെന്ന് പി.സി ജോര്‍ജ്. പിണറായിയുടെ വ്യക്തി വിരോധം കാരണമാണ് തന്നെ ഇടതു മുന്നണിയില്‍ എടുക്കാത്തത്. ദൃശ്യമാധ്യമത്തോടാണ് പി.സി ജോര്‍ജ് പ്രതികരിച്ച...

വെള്ളാപ്പിള്ളി ബി.ജെ.പി. വിടുന്നു

23 May 2016

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച വിജയും കൈവരിക്കുമെന്ന് കരുതിയ എന്‍.ഡി.എ സഖ്യത്തിന് കിട്ടിയ തിരിച്ചടിയിലും. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്ര മന്ത്രി സ്ഥാനം നല്കതിരുന്നതുമാണ് വെള്ളപ്പള്ളിയെ ബി.ജെ....

19 അംഗ മന്ത്രിസഭ 25ന് വൈകിട്ട് അധികാരമേല്‍ക്കും ; ഗണേഷ് കുമാര്‍ മന്ത്രിയാകില്ല

23 May 2016

പിണറായി വിജയന്റെ നേതൃത്വത്തില്‍ 19 അംഗ മന്ത്രിസഭ 25ന് വൈകിട്ട് നാലിന് അധികാരമേല്‍ക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗണേഷ് കുമാര്‍ മന്ത്രിയാകില്ല. ഇത്...

എം.എം.മണി ചീഫ് വിപ്പായെക്കും എന്ന് സൂചന

23 May 2016

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്ന ഉടുമ്പന്‍ചോല എം.എല്‍.എയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം.മണിയെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ചീഫ് വിപ്പായി നിയമിക്കാന്‍ സി.പി.എമ്മില്‍ ആലോചന. മണിയെ പോലെ ഒരു ...

ദിവാകരനെയും മുല്ലക്കരയെയും ഒഴിവാക്കാന്‍ ശ്രമം; യുവ നേതാക്കള്‍ക്ക് അവസരം നല്‍കാന്‍ സിപിഐ

23 May 2016

മുതിര്‍ന്ന നേതാക്കളെ മന്ത്രിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം. സി.ദിവാകരനെ ഒഴിവാക്കാനായി പുതിയ മാനദണ്ഡം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. മുന്‍ മന്ത്രിമാര്‍ വേണ്ടെന്നാണ് നിര്‍ദേശം. ഇതോടെ മുല്ലക്കര ര...

മന്ത്രിസഭാ വകുപ്പുകള്‍ പ്രഖ്യാപിച്ചു; അഭ്യന്തര വകുപ്പും മുഖ്യനു തന്നെ

23 May 2016

ബുധനാഴ്ച അധികാരമേല്‍ക്കുന്ന എല്‍.ഡി.എഫ് മന്ത്രിസഭയിലെ സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ കൈകാര്യം ചെയ്യു. മുന്‍ ധനകാ...

നാവിക ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

23 May 2016

കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച നിലയില്‍. തൃശൂര്‍ സ്വദേശി കെ.ശിവദാസനാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് വെടിയൊച്ച കേട്ടത്. കൈയിലിരുന്ന തോക്കില്‍ നിന്ന് അബദ്ധത...

കേന്ദ്ര ഭരണകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്വം ബി.ജെ.പി കാണിക്കണം : പിണറായി വിജയന്‍

23 May 2016

ദേശീയ നേതാക്കളുടെ പ്രസ്താവനകള്‍ സംഘര്‍ഷമുണ്ടാക്കാനും ജനങ്ങളുടെ ഇടയില്‍ നിഷേധാത്മക വികാരം ഉണ്ടാക്കാനും ഇടയാക്കരുതെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഭരണകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത...

ഭാര്യയുടെ മൊബൈല്‍ ഫോണ്‍ രഹസ്യമായി നോക്കാറുണ്ടോ? എന്നാല്‍ സൂക്ഷിച്ചോ...

23 May 2016

ഭാര്യയുടെ മൊബൈല്‍ ഫോണ്‍ രഹസ്യമായി നോക്കുന്നവരാണ് അധികവും. എന്നാല്‍ അവര്‍ക്ക് മൂക്കുകയറിടുകയാണ് ദുബായ്. അറിയാതെയോ അനുവാദമില്ലാതെയോ പങ്കാളിയുടെ ഫോണ്‍ മറ്റേയാള്‍ നോക്കുന്നതിനാണ് ദുബായില്‍ നിരോധനം ഏര്‍പ്പ...

ജിഷയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി

22 May 2016

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജിഷയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി. രാവിലെ മുതല്‍ ആരംഭിച്ച പരിശോധന ഉച്ചയ്ക്കു ശേഷമാണ് അവസാനിപ്പിച്ചത്. അതേസമയം സംഭവശേഷം പരിസരപ്രദേശങ്ങളില്‍നിന്നും...

Malayali Vartha Recommends