Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..

ആന്ധ്ര പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി ബി ജെ പി .മോദിക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുയര്‍ത്തി പ്രതിഷേധക്കാര്‍... വിജയവാഡ വിമാനത്താവളത്തിന് സമീപത്തടക്കം സ്ഥാപിച്ച പടുകൂറ്റന്‍ ബോര്‍ഡുകള്‍ നീക്കം ചെയ്ത് ബി ജെ പി പ്രവര്‍ത്തകര്‍

10 FEBRUARY 2019 10:47 AM IST
മലയാളി വാര്‍ത്ത

ആന്ധ്ര പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി ബി ജെ പി .മോദിക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുയര്‍ത്തി പ്രതിഷേധക്കാര്‍. വിജയവാഡ വിമാനത്താവളത്തിന് സമീപത്തടക്കം സ്ഥാപിച്ച പടുകൂറ്റന്‍ ബോര്‍ഡുകള്‍ നീക്കം ചെയ്ത് ബി ജെ പി പ്രവര്‍ത്തകര്‍.

അസമിന് പിന്നാലെ ആന്ധ്രപ്രദേശിലും മോദിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മോദി നോ എന്‍ട്രി എന്നെഴുതിയ ബോര്‍ഡുകള്‍ ഗുണ്ടൂരിലെ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടു. സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ മോദി ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന എന്ന തരത്തിലാണ് പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളെല്ലാം ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.

ഞായറാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രയിലെത്തുക .പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങളൊക്കെ ബിജെപി സംസ്ഥാന ഘടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഭരണകക്ഷിയായ ടി ഡി പി സന്ദര്‍ശനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിജയവാഡ വിമാനത്താവളത്തിന്റെ പരിസരത്ത് നോ എന്‍ട്രി മോദി എന്ന കൂറ്റന്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ആരാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്ന് വ്യക്തമാക്കാതെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പേരില്ലാതെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. അതേ സമയം ബി ജെ പി പ്രവര്‍ത്തകര്‍ ഈ ബോര്‍ഡുകള്‍ നീക്കം ചെയ്തു .മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബി ജെ പി തുടക്കമിടും

രാവിലെ പത്തേമുക്കാലിന് വിജയവാഡയിലെത്തുന്ന മോദി അവിടെ നിന്ന് ഗുണ്ടൂരില്‍ നടക്കുന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററിലാകും തിരിക്കുക. ബി.ജെ.പി ഒഴികെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വിജയവാഡയിലും ഗുണ്ടൂരിലും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലാണ് മോദിക്ക് നോ എന്‍ട്രി എന്നെഴുതിയ കൂറ്റന്‍ ബോഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പുറമേ ടി.ഡി.പി നേതാവും എം.പിയുമായ രാം മോഹന്‍ നായിഡു മോദിക്ക് പ്രതിഷേധമറിയിച്ച് കത്തെഴുതിയത്. നാളെ പൊതുജനങ്ങളെ കാണുമ്പോള്‍ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി സംസ്ഥാനത്തോട് വഞ്ചന കാണിച്ചതിന് മോദി മറുപടി പറയേണ്ടി വരുമെന്ന് രാം മോഹന്‍ നായിഡു കുറ്റപ്പെടുത്തി. പൗരത്വ ബിലില്‍ അസമിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ആന്ധ്ര പ്രദേശിലും മോദിക്കെതിരെ പ്രതിഷേധം കനക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (2 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (2 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (2 hours ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (2 hours ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (3 hours ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (3 hours ago)

താഴേക്ക് പതിച്ച് സ്വർണവില!  (3 hours ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (3 hours ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (3 hours ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (4 hours ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (4 hours ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (4 hours ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends