വീണ്ടും ഭീകരാക്രമണ ഭീഷണിയില്‍... ഡല്‍ഹിയിലും, ജമ്മു കശ്മീരിലും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

അടുത്ത മാസം യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അദ്ദേഹം മുഖ്യാതിഥിയായും പങ്കെടുക്കും. ഒബാമയുടെ സന്ദര്‍ശനത്തെ മുന്‍നിര്‍ത്തി ഡല്‍ഹിയിലെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























