പെട്രോള്‍, ഡീസല്‍വില രണ്ടുരൂപ കുറച്ചു

പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവില്പനവില ലിറ്ററിന് രണ്ടുരൂപ കുറച്ചു. പുതിയവില തിങ്കളാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു.
അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില 46 ശതമാനത്തിലധികം ഇടിഞ്ഞ പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികള്‍ വിലകുറച്ചത്.
കഴിഞ്ഞ ആഗസ്തിന് ശേഷം പെട്രോള്‍വില ഏഴുതവണ കുറച്ചിരുന്നു. ഡീസല്‍വില കുറയ്ക്കുന്നത് നാലാംതവണയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























