ശത്രുരാജ്യത്തെ പട്ടാളത്തിനു മുന്നിൽ തലകുനിക്കാതെ അക്ഷോഭ്യനായി നിന്നു കൊണ്ട് ചോദ്യങ്ങളക്കുത്തരം പറഞ്ഞ വിങ് കമാന്‍ഡറിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്നു രാജ്യം

ശത്രുരാജ്യത്തെ പട്ടാളത്തിനു മുന്നിൽ തലകുനിക്കാതെ അക്ഷോഭ്യനായി നിന്നു കൊണ്ട് ചോദ്യങ്ങളക്കുത്തരം പറഞ്ഞ വിങ് കമാന്‍ഡറിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് രാജ്യം. ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ അദ്ദേഹം വാഗാ അതിര്‍ത്തിയിലെത്തും. പാകിസ്ഥാന്റെ അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ വീട്ടുകാരഅമൃത്സറിലെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയില നിന്ന് ഡലഹിയിലേക്ക് പുറപ്പെട്ട അഭിനന്ദന്റെ വീട്ടുകാരക്ക് വിമാന യാത്രക്കാരില നിന്ന് ലഭിച്ച കൈയ്യടി രാജ്യത്തിന് അഭിനന്ദിനോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഉത്തമോദാഹരണമായിരുന്നു. വിമാനത്തില്‍കയറിയ വീട്ടുകാരെ ആദ്യം യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും യാത്രക്കിടയില്‍ ഈ വിവരം അറിഞ്ഞ യാത്രക്കാര്‍ വിമാനം ഇറങ്ങിയതുംതങ്ങളുടെ സ്‌നേഹവും ബഹുമാനവും കൈയ്യടിച്ചു കൊണ്ട് പങ്കുവെച്ചു.ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങവെ അഭിനന്ദന്റെവീട്ടുകാര്‍ക്ക് ആദ്യംഇറങ്ങാനുള്ള അവസരം ഒരുക്കി കൊടുത്ത് ഏവരും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു
സമാധാനത്തിന്റെ സന്ദേശമെന്ന നിലയില വരത്തമനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് വ്യാഴാഴ്ച വൈകീട്ട് പാക് പാരലമെന്റിന്റെ സംയുക്തസമ്മേളനത്തില ഇമ്രാനഖാന പ്രഖ്യാപിച്ചിരുന്നു.
അഭിനന്ദന റാവല പിണ്ടിയില നിന്ന് ലാഹോറിലേക്ക് തിരിച്ചു. പ്രത്യേക വിമാനത്തിലാണ് ലാഹോറിലേക്ക് പാകിസ്താന അഭിനന്ദനെ എത്തിക്കുന്നത്. അവിടെ നിന്ന് റെഡ്‌ക്രോസ്സിന് കൈമാറും. അതിന് ശേഷം പ്രാഥമികമായ ആരോഗ്യപരിശോധനകള റെഡ്‌ക്രോസ്സ് നടത്തും. തുടരന്ന് റെഡ്‌ക്രോസ്സാണ് വാഗാഅതിരത്തിയിലേക്കെത്തിക്കുന്നത്. ഏതാനും കിലോമീറ്റര ദൂരം മാത്രമേ ലാഹോറില നിന്ന് വാഗാ അതിരത്തിയിലേക്കുള്ളൂ. വ്യോമസേനയുടെ പ്രത്യേക സംഘം അദ്ദേഹത്തെ വാഗാഅതിരത്തിയില സ്വീകരിക്കും. അച്ഛനുംഅമ്മയും ഭാര്യയും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിട്ടുണ്ട്. വ്യോമ സേന ഉദ്യോഗസ്ഥര ഇദ്ദേഹവുമായി സംസാരിക്കും.വന്‍ സ്വീകരണമാണ് ജനങ്ങളും വിങ് കമാന്‍ഡറിന്നായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
30 മണിക്കൂര നീണ്ട പിരിമുറക്കത്തിനും സംഘരഷാവസ്ഥയ്ക്കും ശേഷമാണ് വിങ്കമാനഡര അഭിനന്ദനെ വിട്ടയ്ക്കുമെന്നപാക് പ്രധാനമന്ത്രി ഇമ്രാനഖാന്റെ പ്രഖ്യാപനം എത്തുന്നത്.
https://www.facebook.com/Malayalivartha
























