ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിക്ഷേപിച്ചു

ഇന്ത്യയുടെ ഏറ്റവും ശക്തമായ ഉപഗ്രഹവിക്ഷേപിണി ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിക്ഷേപിച്ചു. ശ്രഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്റില്‍ നിന്ന് രാവിലെ 9.30 ഓടെയാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിക്ഷേപിച്ചത്.
https://www.facebook.com/Malayalivartha























