6 സ്വതന്ത്രരുടെ പിന്തുണയുണ്ട്... ജമ്മു കാശ്മീരില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബിജെപി ശ്രമം

ജമ്മു കാശ്മീരില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബിജെപിയുടെ ശ്രമം. ആറ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ബിജെപി അവകാശപ്പെട്ടു. 25 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണ കൂടി ലഭിച്ചാല്‍ ബിജെപിക്ക് സര്‍ക്കാറുണ്ടാക്കാനുള്ള വഴി തെളിയും. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























