ബി.ജെ.പി നേതാവ് സ്വാമി ചിന്‍മയാനന്ദനെതിരെ ലൈംഗീക ആരോപണവുമായി നിയമ വിദ്യാര്‍ഥി

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്‍മയാനന്ദിനെതിരെ ലൈംഗീക ആരോപണവുമായി നിയമ വിദ്യാര്‍ഥി രംഗത്ത്.
ഇതുസംബന്ധിച്ച് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയെന്നും ഷാജഹാന്‍പൂര്‍ പൊലിസ് ഇത് വരെ കേസ് രജിസറ്റര്‍ ചെയിതിട്ടില്ലെന്നും വിദ്യാര്‍ഥി വ്യക്തമാക്കി.
സ്വാമി ചിന്‍മയാനന്ദ് എന്നെ ബലാത്സംഗം ചെയ്തു, ഒരു വര്‍ഷത്തോളം ശാരീരികമായി ചൂഷണം ചെയ്തു വിദ്യാര്‍ഥി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥിനി നല്‍കിയ പരാതി ഡല്‍ഹി പൊലിസ് ലോധി റോഡ് പൊലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും ഷാജഹാന്‍പൂര്‍ പൊലിസിന് കൈമാറുകയും ചെയ്തു. എന്നാല്‍ പൊലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ഥി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























