മണിപ്പൂരില്‍ ഗ്രനേഡ് സ്‌ഫോടനം; നാലു പേര്‍ക്ക് പരിക്കേറ്റു

മണിപ്പൂരില്‍ ഗ്രനേഡ് സ്‌ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്ക്. ഇംഫാലിലെ സാഗോള്‍മാംഗില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്‌ഫോടത്തിന്റെ ഉത്തരവാദിദ്വം ആരും ഏറ്റെടുത്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























