പ്രദീപ് ജയിന്‍ വധം: അബു സലീമിനു ജീവപര്യന്തം

പ്രദീപ് ജയിന്‍ വധക്കേസില്‍ അധോലോക നായകന്‍ അബു സലീമിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മുംബൈ ടാഡാ പ്രത്യേക കോടതിയുടേതാണു വിധി. 1995 മാര്‍ച്ചില്‍ ജുഹുവിലാണു പ്രദീപ് ജയിന്‍ വെടിയേറ്റു മരിച്ചത്. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ടാണു കൊലപാതകം നടന്നത്. കഴിഞ്ഞ 16 നു കേസില്‍ അബു സലീം കുറ്റക്കാരനാണെന്നു കോടതി വിധിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























