കേരളത്തെ നിരാശപ്പെടുത്താത്ത ആദ്യ ബജറ്റ്

കേരളത്തിന്റെ എക്കാലത്തേയും സ്വപ്‌ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറിക്ക് കേന്ദ്രത്തിന്റെ പരിഗണന. കേരളത്തിലെ റെയില്‍വേ വികസനത്തെ മുന്‍ സര്‍ക്കാരുകളെപ്പോലെ എന്‍.ഡി.എ സര്‍ക്കാര്‍ പാടേ അവഗണിച്ചില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 514 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 144 കോടി ഈ വര്‍ഷം ലഭിക്കും. അമ്പലപ്പുഴ-ഹരിപ്പാട് പാതയ്ക്ക് 55 കോടി രൂപയും തിരുനാവായ-ഗുരുവായൂര്‍ പാതയ്ക്ക് ഒരു കോടിയും അനുവദിച്ചു.
കൊല്ലം തിരുനല്‍വേലി പാത വികസനത്തിന് 85 കോടി
അമ്പലപ്പുഴ ഹരിപ്പാട് പാതയിരട്ടിപ്പിക്കലിന് 55 കോടി
കുറുപ്പന്തറ ചിങ്ങവനം പാതയിരട്ടിപ്പിക്കലിന് പത്തു കോടി
ചെങ്ങന്നൂര്‍ ചിങ്ങവനം പാതയ്ക്ക് 58 കോടി
തിരുവന്തപുരം കന്യാകുമാറി പാതയിരട്ടിപ്പിക്കലിന് 20.5 കോടി
ചേപ്പാട് കായംകുളം പതായിരട്ടിപ്പിക്കലിന് ഒരു കോടി
അങ്കമാലി ശബരിമല പാതയ്ക്ക് അഞ്ചു കോടി
ഷൊര്‍ണൂര്‍ മംഗലാപുരം പാത വൈദ്യൂതീകരണത്തിന് 50 കോടി
എറണാകുളം കുന്പളം പാതയിരട്ടിപ്പിക്കല്‍ 30 കോടി
തിരുനാവായ ഗുരുവായൂര്‍ പാതയ്ക്ക് ഒരു കോടി
കൊല്ലംവിരുതനഗര്‍ പാതയ്ക്ക് എട്ടര കോടി
കൊല്ലത്ത് രണ്ടാം ടെര്‍മിനലിന് അനുമതി
കോഴിക്കോട് മംഗലാപുരം പാതയ്ക്ക 4.2 കോടി
കൊച്ചുവേളി കോച്ച് ടെര്‍മിനല്‍ രണ്ടാംഘട്ടത്തിന് 45 ലക്ഷം രൂപയും അനുവദിച്ചു.
കേരളത്തിലെ റെയില്‍വേ വികസനത്തെ മുന്‍ സര്‍ക്കാരുകളെപ്പോലെ എന്‍.ഡി.എ സര്‍ക്കാര്‍ പാടേ അവഗണിച്ചില്ല. കേരളം ആവശ്യപ്പെട്ടിരുന്ന മറ്റു പദ്ധതികളോടെല്ലാം അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു മെമ്പര്‍പോലും ഇല്ലാത്തപ്പോഴാണ് ഇത്തരമൊരു സമീപനം. കേരളത്തിന്റെ പ്രധാനപ്പെട്ട പദ്ധതികള്‍ക്കെല്ലാം തുക വകയിരുത്തുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























