കിഴക്കന്‍ ഡല്‍ഹിയിലെ പീതംപുര വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം.... പേപ്പര്‍ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്, അഗ്‌നിശമനസേനയുടെ 33 യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടത്തുന്നു

കിഴക്കന്‍ ഡല്‍ഹിയിലെ പീതംപുര വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പേപ്പര്‍ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ 33 യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടത്തുകയാണ്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
f
https://www.facebook.com/Malayalivartha