മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ബിഎസ്എഫ് അക്കാദമിയില്‍ ജവാന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ 50 ജവാന്മാര്‍ നിരീക്ഷണത്തില്‍

മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ബിഎസ്എഫ് അക്കാദമിയില്‍ ജവാന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ 50 ജവാന്മാര്‍ നിരീക്ഷണത്തില്‍. കൊറോണ ബാധിതനായ ജവാന്‍ അക്കാദമിയിലെ ഡയറക്ടര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ഭാര്യയില്‍ നിന്നുമാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha