Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പാക്ക് വ്യോമാക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടു: പാക്കിസ്ഥാനന്റെ ഗോത്ര മേഖലയിലാണ് പാക്ക് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്

26 MARCH 2015 08:29 AM IST
മലയാളി വാര്‍ത്ത.

വ്യോമാക്രമണത്തില്‍ വീണ്ടും മുപ്പത് ഭീകരര്‍ കൊല്ലപ്പെട്ടു. താലിബാനുമായി ബന്ധമുള്ള ലഷ്‌കറെ ഇസ്‌ലാം ഭീകരസംഘടനയിലെ 30 പേരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ സൈനിക വക്താവ് അറിയിച്ചത്. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്ത പാക്കിസ്ഥാന്റെ ഗോത്ര മേഖലയിലാണ് പാക്ക് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ലഷ്‌കറെ ഇസ്‌ലാം വക്താവ് സലാഹുദിന്‍ അയൂബിയും വിദേശികളായ ഏതാനും ഭീകരരും കൊല്ലപ്പെട്ടെന്നും ആയുധപ്പുരകളും ഒളിത്താവളങ്ങളും നശിപ്പിച്ചെന്നും സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ പെഷാവറിലെ സൈനിക സ്‌കൂള്‍ ആക്രമിച്ച താലിബാന്‍ ഭീകരര്‍ ആക്രമിച്ചിരുന്നു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 150 പേരെയാണ് വധിച്ചിരുന്നത്.
ഇതിനെ തുടര്‍ന്നാണ് ഈ മേഖലയില്‍ സൈന്യം ഭീകരവേട്ട ശക്തമാക്കിയത്. കഴിഞ്ഞ ശനിയാഴ്ച ഈ മേഖലയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 80 ഭീകരരും ഏഴു സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇതേസമയം, യുഎസ് പൈലറ്റില്ലാ വിമാനം വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ കുനാറില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു. നേരത്തേയുണ്ടായ ആക്രമണത്തില്‍ ആറോ ഏഴോ താലിബാന്‍ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടെന്നും യുഎസ് അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (15 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (54 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends