Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും

എസ്ആര്‍പിയെ തള്ളി യെച്ചൂരിക്ക് പരസ്യമായി വിജയാശംസ നേര്‍ന്ന് വിഎസ്, ഞെട്ടലോടെ കേന്ദ്ര നേതൃത്വം

18 APRIL 2015 11:07 AM IST
മലയാളി വാര്‍ത്ത.

More Stories...

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്... വോട്ട് രേഖപ്പെടുത്താൻ ബംഗളൂരുവിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ബസിലിടിച്ച് മൂന്നു മരണം

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ 11 മരണം...

എസ്.രാമചന്ദ്രന്‍ പിള്ളയെ തള്ളി സീതാറാം യെച്ചൂരിക്ക് പരസ്യമായി വിജയാശംസകള്‍ നേര്‍ന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്‍. തന്റെ വിജയം താങ്കളുടെയും എല്ലാവരുടെയും വിജയമാണെന്ന് യച്ചൂരി മറുപടിയായി വിഎസിനോട് പറഞ്ഞു. നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിന് പുറത്ത് ഇരുവരും കണ്ടു മുട്ടിയപ്പോഴായിരുന്നു സംഭാഷണം. യെച്ചൂരി ജനറല്‍ സെക്രട്ടറിയാകണമെന്നാണ് ആഗ്രഹമെന്ന് വിഎസ് പറഞ്ഞത് കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കൂടുതല്‍ ചെറുപ്പക്കാര്‍ നേതൃനിരയിലേക്ക് വരണമെന്നും വിഎസ് പറഞ്ഞു.
സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യച്ചൂരിയുടെ പേര് രംഗത്തുണ്ട്. എന്നാല്‍ എസ്.രാമചന്ദ്രന്‍ പിള്ളയുടെ പേരും സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി തുറന്ന പോരാണ് നടക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയെ സംബന്ധിച്ചുള്ള തീരുമാനം നാളെയേ അറിയാനാകൂ. ഇതുമായി ബന്ധപ്പെട്ടുള്ള അനൗപചാരിക ചര്‍ച്ചകള്‍ക്ക് ഇന്നലെ തന്നെ പ്രകാശ് കരാട്ട് തുടക്കമിട്ടിരുന്നു.
ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരുമായും ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായും പ്രകാശ് കരാട്ട് ബന്ധപ്പെട്ടു ചര്‍ച്ച നടത്തി. ഇവര്‍ യെച്ചൂരിയുടെ പേര് പറഞ്ഞതായാണ് സൂചന. തീരുമാനം സുഗമമായിരിക്കുമെന്നു നേതൃത്വം പറയുമ്പോഴും സീതാറാം യച്ചൂരിയുടെയും എസ്. രാമചന്ദ്രന്‍ പിള്ളയുടെയും പേരുകള്‍ പരിഗണിക്കപ്പെടുന്നുവെന്നതു വ്യക്തം.
തങ്ങള്‍ മല്‍സരത്തിലാണെന്നതു യച്ചൂരിയും എസ്. രാമചന്ദ്രന്‍പിള്ളയും നിഷേധിക്കുന്നുമില്ല. പാര്‍ട്ടി തലപ്പത്തേക്കു തുറന്ന പോര് ഇതാദ്യമാണ്. പൊതുധാരണയോടെ പുതിയ ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുകയെന്ന പതിവാണു ഇപ്പോള്‍ തെറ്റുന്നത്. കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ കൂടുതലും എസ്ആര്‍പിയെ അനുകൂലിക്കുന്നവരാണ്. ഇത്തരം രണ്ടഭിപ്രായം നിലനില്‍ക്കുമ്പോഴാണ് വിഎസ് യച്ചൂരിക്ക് പരസ്യ പിന്തുണ അറിയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (22 minutes ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (25 minutes ago)

– വിവാദം കൊഴുക്കുന്നു  (47 minutes ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (1 hour ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (2 hours ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (2 hours ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (3 hours ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (3 hours ago)

വീടിന് ചുറ്റും പാമ്പുകൾ..!  (3 hours ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (3 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (4 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (4 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

Malayali Vartha Recommends