സെെനിക രേഖകള്‍ ചോര്‍ത്തി; മാദ്ധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

സൈനികേരഖകള്‍ ചോര്‍ത്തിയെന്നാരോപിച്ച് മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റുചെയ്തു. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ഫ്രീലാന്‍സ് മാദ്ധ്യമപ്രവര്‍ത്തകനായ രാജീവ് ശര്‍മയാണ് അറസ്റ്റിലായത്.
കോടതി ഇയാളെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളില്‍ നിന്നും സെെനിക സംബന്ധമായ അതീവ രഹസ്യസ്വഭാവമുള്ള ചില രേഖകള്‍ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ ഫ്രീലാന്‍സ് മാദ്ധ്യമപ്രവര്‍ത്തകനാണ് രാജീവ്.
https://www.facebook.com/Malayalivartha
























