കളിക്കുന്നതിനിടെ കുഴല്‍കിണറിനുള്ളില്‍ വീണ മൂന്ന് വയസുകാരനായ ബാലനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു... 200 അടി താഴ്ചയുള്ള കുഴല്‍കിണറിനുള്ളിലാണ് കുട്ടി കുടുങ്ങിയത്

കളിക്കുന്നതിനിടെ കുഴല്‍കിണറിനുള്ളില്‍ വീണ മൂന്ന് വയസുകാരനായ ബാലനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു... 200 അടി താഴ്ചയുള്ള കുഴല്‍കിണറിനുള്ളിലാണ് കുട്ടി കുടുങ്ങിയത്.മധ്യപ്രദേശിലെ നിവാരിയിലാണ് സംഭവം.
മധ്യപ്രദേശ് സര്‍ക്കാരും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 200 അടി താഴ്ചയുള്ള കുഴല്‍കിണറിനുള്ളില്‍ കഴിഞ്ഞ 48 മണിക്കൂറുകളായി കുട്ടി കുടുങ്ങി കിടക്കുകയാണ്. കുഴല്‍ കിണറിന് സമാന്തരമായി നിലവില്‍ 60 അടിയോളം താഴ്ചയില്‍ കുഴിയെടുത്തു. കുട്ടിക്ക് ഓക്‌സിജന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha

























