ഇന്ത്യ-പാക് യുദ്ധത്തിന്റെ 50 ാം വാര്‍ഷികത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

ഇന്ത്യ-പാക് യുദ്ധത്തിന്റെ 50 ാം വാര്‍ഷികത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ യുദ്ധ സ്മാരകത്തില്‍ നടന്ന ചടങ്ങിലാണ് രാജ്യസേവകര്‍ക്ക് ആദരവ് അറിയിച്ചത്.യുദ്ധ സ്മാരകത്തിലെ ദീപസ്തംഭത്തില്‍ വിളക്ക് തെളിയിച്ചാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്.
1971 ലെ യുദ്ധത്തിലെ സേവനങ്ങള്‍ക്ക് പരംവീര്‍ ചക്രയും മഹാവീര്‍ ചക്രയും നല്‍കി രാജ്യം ആദരിച്ച സൈനികരുടെ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ഈ നാല് ദീപസ്തംഭങ്ങളുമേന്തി പ്രയാണം നടത്തും.
L
https://www.facebook.com/Malayalivartha






















