പഞ്ചാബ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു

പഞ്ചാബ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. അമൃത്സര്‍ ജില്ലയില്‍ അട്ടാരിയിലെ സേനാ താവളത്തിനടുത്ത് പുലര്‍ച്ചെ 2.30 ഉണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു. ഭീകരരില്‍നിന്ന് തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു.
സംശയകരമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഭീകരസാന്നിധ്യം കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha






















