ഡല്‍ഹിയില്‍ അതിശൈത്യം....പതിനഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ താപനിലയായ 1.1 ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തി

ഡല്‍ഹിയില്‍ കൊടുംതണുപ്പ്. പതിനഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ താപനിലയായ 1.1 ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തി.2006 ജനുവരി എട്ടിന് 0.2 ഡിഗ്രി സെല്‍ഷസ് താപനില രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഏറ്റവും കുറഞ്ഞ താപനില 2.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. തണുപ്പും മൂടല്‍മഞ്ഞും കാരണം തലസ്ഥാന നഗരത്തിന്റെ പല ഭാഗങ്ങളിലും ദൂരക്കാഴ്ചയ്ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
"
https://www.facebook.com/Malayalivartha

























