Widgets Magazine
28
Feb / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടില്‍ മടങ്ങിയെത്തിയ ഭാര്യ കണ്ടത് ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കുന്ന കാമുകിയെ...അവിഹിതബന്ധം കൈയ്യോടെ പിടികൂടിയ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി...കൊലപാതകം ആത്മഹത്യയാക്കി തീർക്കാനുള്ള പദ്ധതി പൊളിച്ചത് പോലീസ്


ജനപക്ഷം അല്ല ഇങ്ങേര് സാത്താന്‍ പക്ഷമാണ്... വിജയിപ്പിച്ചുവിട്ട വോട്ടറന്മാരുടെ നേരെ തോക്കെടുത്തു വെടിവെച്ച്‌ കൊല്ലാന്‍ ഒരു ശ്രമംനടത്തി... ജഗതി ശ്രീകുമാറിന്റെ മകള്‍ സ്വന്തം പിതാവിനെ കാണാന്‍ വന്നപ്പോള്‍ അപമാനിച്ചയച്ചു... ഒപ്പം 'എന്റെ പിതൃത്വം നിഷേധിക്കാന്‍ ഇയാള്‍ ആരാണ്..' എന്ന് ആ പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുൻപിൽ ഇന്നും മറുപടി പറയാത്ത പിസി... ആക്രമിക്കപ്പെട്ട നിസ്സഹായയായ നടിയെ 'അഴിഞ്ഞാട്ടക്കാരി 'എന്നു വിളിച്ച്‌ വേദനിപ്പിച്ച പിസി... ആരാ ഉവ്വേ ഈ പിസി... തുറന്നടിച്ച് ആലപ്പി അഷ്‌റഫ്


മറ്റൊരുത്തനുമായി അവൾ ഇഷ്ടത്തിലായി... എപ്പോഴും അവൾക്കൊപ്പം നടന്നിരുന്ന ഒരു പയ്യൻതന്നെയായിരുന്നു അത്... അങ്ങനെ അവൾ എന്നെ ഉപേക്ഷിച്ച് അവനൊപ്പം പോയി’ അതിൽ ഞാൻ ഒരു മണിക്കൂർ മാത്രമേ വിഷമിച്ചിരുന്നുള്ളൂ! തന്റെ ജീവിതത്തിൽ സംഭവിച്ച ആദ്യ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിധു പ്രതാപ്


ആദ്യം ആ 25കാരന് പിന്നാലെ അലഞ്ഞു.... ഇതിനും മുൻപും സംഭവിച്ചതൊക്കെ ഓർക്കുമ്പോൾ ഭയാനകമാകും; ദേവനന്ദയെ പോലുള്ള ഒരു കുട്ടി വീട്ടില്‍ നിന്നും 100 മീറ്ററിലധികം അകലെ വിജനമായ സ്ഥലത്ത് ഇത്ര ദൂരം കാല്‍ നടയായി അതും ചെരിപ്പു ധരിക്കാതെ സഞ്ചരിച്ചു എന്നതിൽ തന്നെ ദുരൂഹതയാണ്... ഒരു വർഷം പിന്നിട്ടിട്ടും ആ കൊച്ചു മിടുക്കിയുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാനായില്ല! ഇന്നും ആ കുടുംബത്തിനും നാടിനും തീരാ നോവായി ദേവനന്ദ


അച്ഛനോടുള്ള കലിപ്പ് അടക്കാനായില്ല! സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് 2,500 രൂപ വിലയിട്ട് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് യുവതി... പിന്നാലെ സംഭവിച്ചത് ഞെട്ടിക്കുന്ന ട്വിസ്റ്റ്....യുവതി അറസ്റ്റിലായതോടെ പുറത്ത് വന്നത്...

നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയത് പതിനെട്ടു ദിവസങ്ങള്‍ക്ക് ശേഷം... വിവാഹത്തിന് ലഭിച്ച ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളും പണവുമായി മുങ്ങിയ യുവതി തപ്പിയിറങ്ങിയത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍! പിന്നാലെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്....

13 JANUARY 2021 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടില്‍ മടങ്ങിയെത്തിയ ഭാര്യ കണ്ടത് ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കുന്ന കാമുകിയെ...അവിഹിതബന്ധം കൈയ്യോടെ പിടികൂടിയ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി...കൊലപാതകം ആത്മഹത്യയാക്കി തീർക്കാനുള്ള പദ്ധതി പൊളിച്ചത് പോലീസ്

ഭര്‍ത്താവിന്റെ അവിഹിതബന്ധം കൈയ്യോടെ പൊക്കിയ ഭാര്യയെ കൊലപ്പെടുത്തി

രാഹുല്‍ഗാന്ധി മീന്‍ പിടിച്ച്‌ നടക്കും ഒടുവിൽ ഫലം വരുമ്പോള്‍ ഇ.വി.എമ്മിനെ കുറ്റം പറയും; രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി നേതാവ്‌ നരോത്തം മിശ്ര

പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ട്ടും അ​ദ്ദേ​ഹം ത​ന്റെ വേ​രു​ക​ള്‍ മ​റ​ന്നി​ല്ല; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച്‌ ഗു​ലാം​ന​ബി ആ​സാ​ദ്

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വ​തി മ​രി​ച്ച സം​ഭ​വം; ആ​രോ​പ​ണ വി​ധേ​യ​നാ​യ മ​ഹാ​രാ​ഷ്ട്ര വ​നം മ​ന്ത്രി സ​ഞ്ജ​യ് റ​ത്തോ​ഡ് രാ​ജി​വ​ച്ചു

വിവാഹം കഴിഞ്ഞ് പതിനെട്ടു ദിവസങ്ങള്‍ക്ക് ശേഷം നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി. മധ്യപ്രദേശിലെ ഛതാര്‍പൂര്‍ ജില്ലയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് യുവതി കാമുകനൊപ്പം പോയത്. വിവാഹത്തിന് ലഭിച്ച ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളും പണവുമായാണ് യുവതി പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.

യുവതിയുടെ ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിന് എതിരായി വീട്ടുകാര്‍ മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു.

ഡിസംബര്‍ ആറിനായിരുന്നു ഉത്തര്‍പ്രദേശിലെ ജല്വാന്‍ സ്വദേശിയായ രാഹുല്‍ എന്നയാളുമായി മൂര്‍ത്തി കുമാരി(20) വിവാഹം നടന്നത്.

വിവാഹശേഷം സ്വന്തം വീട്ടില്‍ ചില ചടങ്ങുകള്‍ക്കെത്തിയതായിരുന്നു പെണ്‍കുട്ടി. ഡിസംബര്‍ 24ന് കാമുകനായ ബജ്ജു യാദവ് എന്നയാളുമായി പെണ്‍കുട്ടി പോകുകയായിരുന്നു.

കാമുകനൊപ്പം നവവധു പോയ വിവരം അറിഞ്ഞയുടനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിയുമായി എത്തി.

പെണ്‍കുട്ടിക്കും യുവാവിനുമായുള്ള തിരച്ചിലിലാണ് പൊലീസ്. ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതറിഞ്ഞ് എത്തിയ രാഹുല്‍ വീട്ടുകാര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 5 ലക്ഷം രൂപയുടെ സ്വര്‍ണവും 20,000 രൂപയുമായിട്ടാണ് മകള്‍ പോയതെന്ന് മൂര്‍ത്തിയുടെ പിതാവ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിന്റെ അവിഹിതബന്ധം കൈയ്യോടെ പൊക്കിയ ഭാര്യയെ കൊലപ്പെടുത്തി  (18 minutes ago)

ഇലന്തൂരില്‍ ഗൃഹനാഥനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍  (44 minutes ago)

ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി  (1 hour ago)

ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4333 പേര്‍ രോഗമുക്തി നേടി  (3 hours ago)

മ്യാന്മറിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ പൊലീസ് വെടിവെയ്പ്പ്; ഏഴുപേർ കൊല്ലപ്പെട്ടു  (3 hours ago)

കുവൈറ്റിൽ എത്തുന്ന മുഴുവന്‍ യാത്രക്കാരും ഇത് രജിസ്റ്റര്‍ ചെയ്യണം; കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വരുന്നവരും പോകുന്നവരുടേതുമായ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി മുസാഫിര്‍ പോര്  (3 hours ago)

ഇന്ത്യയെ കണ്ടു പഠിച്ചതാണോ..? യു.എ.ഇയിലും പെട്രോൾ-ഡീസൽ വില വർദ്ധിപ്പിച്ചു  (4 hours ago)

വർഷങ്ങൾക്ക് ശേഷം താരപുത്രിയെ കാണാനായതിന്റെ സന്തോഷത്തിൽ ആരാധകർ; മകളോടൊപ്പം വീട്ടിൽ നിൽക്കാനാണ് താല്പര്യമെന്ന് കാവ്യ, മഹാലക്ഷ്മിയുടെ മുഖം കാണിക്കാതെ ദിലീപ്  (4 hours ago)

ഈ പ്രതിപക്ഷനേതാവിനെ സമ്മതിക്കണം !!! നമ്മുടെ മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല!! മന്ത്ര  (4 hours ago)

കൊറോണയിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ പൊങ്കാല; എല്ലാ വർഷവും മുടങ്ങാതെ നാട്ടിലെത്തുന്നവർക്ക് ഇക്കുറി വരാനായില്ല, റാസൽഖൈമയിൽ ഒരു വില്ലയുടെ മുറ്റത്ത് പൊങ്കാലയിട്ട് പ്രവാസികൾ  (4 hours ago)

കുടുംബ വഴക്കിനിടെ ഭർത്താവിനെ വാഹനത്തിൽ വലിച്ചിഴച്ചു; ഭാര്യയും സഹോദരനും പിടിയിൽ, കൊലപാതകശ്രമമെന്ന് പോലീസ്  (5 hours ago)

'റോഡ് വീതി കൂട്ടാന്‍ അരുവിത്തുറ പള്ളിയുടെ മതില്‍ ബലമായി പൊളിച്ചപ്പോള്‍ പോലും ഒരു അരുവിത്തുറക്കാരനും എന്നെ ഊര് വിലക്കിയില്ല . ഒരുപാട് ആരാധനാലയങ്ങള്‍ പണിയാന്‍ സംഭാവന കൊടുത്തപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല  (5 hours ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ചുവന്ന ചെകുത്താൻമാരും നീലപ്പടയും നേർക്കുനേർ, ഗണ്ണേഴ്‌സ്‌ ലെസ്റ്ററിനെ നേരിടും  (5 hours ago)

വർഷങ്ങൾക്ക്‌ മുൻപേ പൂട്ടിപ്പോയ കമ്പനിയുടെ പേരിൽ സംഭവിച്ചത്; വ്യാജ ഓഫറിൽ കുരുങ്ങി രണ്ട് മലയാളി യുവാക്കൾക്ക് പണം നഷ്ടപ്പെട്ടു, ദുബായിലെത്തിയതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്  (5 hours ago)

കോവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ പൂനെ ജില്ലാ ഭരണകൂടം; മാർച്ച് പതിനാലു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കും  (5 hours ago)

Malayali Vartha Recommends