ജമ്മുകാഷ്മീരില്‍ നേരിയ ഭൂചലനം; ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ജമ്മുകാഷ്മീരില്‍ നേരിയ ഭൂചലനം. റിക്ടര്‍സ്കെയില്‍ 3.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9.13 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha