Widgets Magazine
25
Feb / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും, ഇതെന്താണെന്ന്... അത് സാധ്യമല്ല! 'ദൃശ്യം 2ല്‍' സഹദേവനെ ഉള്‍പ്പെടുത്താതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്


അജിത്തിന്റെ പേരും സിനിമയിലെ വാചകങ്ങളും ശരീരമാസകലം പച്ചകുത്തി... അജിത്തിന്റെ കടുത്ത ആരാധകന്‍ ആത്മഹത്യ ചെയ്ത നിലയില്‍!


ഗർഭിണിയായ ഭാര്യയെ കണ്ടത് മറ്റൊരു പുരുഷനൊപ്പം! സഹിക്കാനാകാതെ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി! മരണം ഉറപ്പിച്ച ശേഷം രണ്ട് ദിവസം മൃതദേഹത്തിനൊപ്പം ഇരുന്നു... പിന്നാലെ ചെയ്തത് ഞെട്ടിക്കുന്നത്! അരുംകൊലയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ...


അയല്‍വാസിയായ സ്ത്രീയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം അമ്മാവന്റെ വീട്ടിലെത്തി... അമ്മാവനും ഭാര്യയ്ക്കും ഭക്ഷണം നല്‍കാനുള്ള നീക്കം പാളിയതോടെ അമ്മാവനേയും നാല് വയസ്സുള്ള മകളെയും കൊലപ്പെടുത്തി! മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


തിരുവല്ലയിലെ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തില്‍ നിന്നും 15, 16 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ കാണാതായി! തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിൽ ട്രെയിനിൽ വന്നിറങ്ങിയ പെണ്‍കുട്ടികളെ പോലീസ് കയ്യോടെ പൊക്കി... പിന്നാലെ പുറത്ത് വരുന്നത്...

മകനെ കൊല്ലാന്‍ അച്ഛന്റെ ക്വട്ടേഷന്‍; സ്വത്ത് തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; അച്ഛന്‍ മകന്റെ കൊലപാതകം നടപ്പിലാക്കിയത് കൃത്യമായ ആസൂത്രണത്തോടെ; മൃതദേഹം വെട്ടിനുറുക്കി ചാക്കില്‍ കെട്ടി തടാകത്തില്‍ തള്ളി; ഞെട്ടല്‍ മാറാതെ വീട്ടുക്കാരും നാട്ടുകാരും

20 JANUARY 2021 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗാളില്‍ ബി ജെ പി രണ്ടക്കം കടക്കാന്‍ വിയര്‍ക്കും എന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് ഇപ്പോള്‍ ഒരക്ഷരവും മിണ്ടാന്‍ കൂടി കഴിയുന്നില്ല, തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ആളൊഴിഞ്ഞ അരങ്ങായി തൃണമൂല്‍ കോണ്‍ഗ്രസ് മാറി എന്ന പരക്കെയുള്ള വാദഗതികള്‍ മമതയുടെ അസ്തിത്വത്തെ തന്നെ ഇളക്കിമറിക്കുന്നു

തമിഴ്‌നാട്ടിൽ കോൺഗ്രസ്സിന് ഇരുപത് സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് സ്റ്റാലിൻ; ഉമ്മൻ ചാണ്ടി ഇടപെട്ടിട്ടും നിലപാട് കടുപ്പിച്ച്‌ ഡി എം കെ

ഇനി യൂട്യൂബ് കുട്ടികൾ ഉപയോഗിക്കും രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ ; പുതിയ സംവിധാനം ഇങ്ങനെ

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി... സ്വാശ്രയ മാനേജ്മെന്റുകള്‍ സമിതിയുമായി സഹകരിക്കണമെന്നും കോടതി

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു... വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സ്വന്തം മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത അച്ഛന്‍ അറസ്റ്റില്‍. ബെംഗളൂരു മല്ലേശ്വരം സ്വദേശിയും ഐ.ടി. ജീവനക്കാരനുമായ കൗശല്‍ പ്രസാദ് കൊല്ലപ്പെട്ട കേസിലാണ് പിതാവ് ബി.വി. കേശവ(50) വാടക കൊലയാളി നവീന്‍ കുമാര്‍ എന്നിവരെ ആവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാക സംസ്ഥാനത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ് ടെക്കി യുവാവിന്റെ കൊലപാതകം. സ്വത്ത് ആവശ്യപ്പെട്ട് നവീന്‍കുമാര്‍ പിതാവിനെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇതില്‍ ഗതിക്കെട്ടാണ് അവസാനം പിതാവ് ആ കടുംകൈ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

കൃത്യമായ ആസൂത്രണത്തോടെയാണ് ബി.വി. കേശവയും നവീന്‍കുമാറും കൊലപാതകം നടത്തിയത്. കേശവയുടെ മറ്റൊരു മകന്റെ സുഹൃത്താണ് നവീന്‍കുമാര്‍. കൗശലിനെ കൊലപ്പെടുത്താന്‍ മൂന്ന് ലക്ഷം രൂപയ്ക്കാണ് ഇയാള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ ഒരു ലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. ജനുവരി പത്താം തീയതി നവീന്‍കുമാര്‍ കൗശലിനെ മല്ലേശ്വരത്തുനിന്നും കാറില്‍ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് എലേമല്ലപ്പ തടാകത്തിന് സമീപത്തുവെച്ച് ഇരുവരും മദ്യപിച്ചു.

മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി കൗശലിനെ ബോധരഹിതനാക്കി. പിന്നാലെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം കൈകാലുകള്‍ വെട്ടിമാറ്റി മൃതദേഹം വെട്ടിനുറുക്കി ചാക്കുകളിലാക്കി തടാകത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. അതിനിടെ. കൗശലിനെ കാണാനില്ലെന്ന് പറഞ്ഞ് ജനുവരി 12-ാം തീയതി കേശവ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ജനുവരി പത്താം തീയതി വീട്ടില്‍നിന്ന് പോയ മകന്‍ മടങ്ങിവന്നില്ലെന്നും അന്വേഷണം നടത്തണമെന്നുമായിരുന്നു പരാതി. മൊബൈല്‍ ഫോണ്‍ സഹോദരനെ ഏല്‍പ്പിച്ചാണ് മകന്‍ പോയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

കേശവയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് എലേമല്ലപ്പ തടാകത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന ചില ചാക്കുകള്‍ കണ്ടതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ചാക്കുകളില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും കൊല്ലപ്പെട്ടത് കൗശല്‍ ദാസാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഐ.ടി. ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിന്നീട് വിപുലമായ അന്വേഷണമാണ് പോലീസ് നടത്തിയത്. നഗരത്തിലെ നിരവധി സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, സംഭവദിവസം മല്ലേശ്വരം 18 ക്രോസില്‍നിന്ന് കൗശല്‍ദാസ് ഒരു കാറില്‍ കയറിപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഈ കാര്‍ എല്ലേമല്ലപ്പ തടാകത്തിന് സമീപത്തേക്കാണ് പോയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. പിന്നാലെ കാറുടമയായ നവീന്‍കുമാറിനെ പിടികൂടിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തിന്റെ ഞെട്ടലിലാണ് വീട്ടുക്കാരും നാട്ടുകാരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും, ഇതെന്താണെന്ന്... അത് സാധ്യമല്ല! 'ദൃശ്യം 2ല്‍' സഹദേവനെ ഉള്‍പ്പെടുത്താതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്  (8 minutes ago)

എല്ലാറ്റിനുമുപരിയായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യവും, സ്വന്തം തെറ്റുകളില്‍ കുറ്റബോധവും പ്രായശ്ചിത്തം ചെയ്യണമെന്ന മനസുമുള്ള ഒരാളാണ്.അങ്ങനെയുള്ള ഒരു ‘തങ്കപ്പെട്ട മനുഷ്യനെ’ ഇങ്ങനെ ക്രിമി  (9 minutes ago)

ലോകത്തിലെ ഏറ്റവും മൂല്യമേറിയ 5 സ്‌ട്രൈക്കർമാർ  (17 minutes ago)

ബംഗാളില്‍ ബി ജെ പി രണ്ടക്കം കടക്കാന്‍ വിയര്‍ക്കും എന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് ഇപ്പോള്‍ ഒരക്ഷരവും മിണ്ടാന്‍ കൂടി കഴിയുന്നില്ല, തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ആളൊഴിഞ്ഞ അരങ്  (22 minutes ago)

മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് ഉന്നതവിദ്യാഭ്യാസം നേടാനെത്തുന്ന കാലം വിദൂരമല്ല; ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ ഇപ്പോൾ നടക്കുന്നു  (26 minutes ago)

അജിത്തിന്റെ പേരും സിനിമയിലെ വാചകങ്ങളും ശരീരമാസകലം പച്ചകുത്തി... അജിത്തിന്റെ കടുത്ത ആരാധകന്‍ ആത്മഹത്യ ചെയ്ത നിലയില്‍!  (27 minutes ago)

തമിഴ്‌നാട്ടിൽ കോൺഗ്രസ്സിന് ഇരുപത് സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് സ്റ്റാലിൻ; ഉമ്മൻ ചാണ്ടി ഇടപെട്ടിട്ടും നിലപാട് കടുപ്പിച്ച്‌ ഡി എം കെ  (36 minutes ago)

ഇനി യൂട്യൂബ് കുട്ടികൾ ഉപയോഗിക്കും രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ ; പുതിയ സംവിധാനം ഇങ്ങനെ  (48 minutes ago)

ഗർഭിണിയായ ഭാര്യയെ കണ്ടത് മറ്റൊരു പുരുഷനൊപ്പം! സഹിക്കാനാകാതെ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി! മരണം ഉറപ്പിച്ച ശേഷം രണ്ട് ദിവസം മൃതദേഹത്തിനൊപ്പം ഇരുന്നു... പിന്നാലെ ചെയ്തത് ഞെട്ടിക്കുന്നത്! അരുംക  (1 hour ago)

കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു  (1 hour ago)

ശുഭയാത്ര: ഇലക്ട്രോണിക് വീല്‍ചെയര്‍ സംസ്ഥാനതല വിതരണ ഉദ്ഘാടനം... 190 പേര്‍ക്ക് സൗജന്യ ഇലക്ട്രോണിക് വീല്‍ചെയറുകള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു  (1 hour ago)

അടുത്ത 50 വർഷത്തിനുള്ളിൽ യു.എ.ഇയിൽ അത് സംഭവിക്കും; പ്രഖ്യാപനവുമായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും  (1 hour ago)

മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായത് കഴിഞ്ഞ വർഷം ജനുവരിയിൽ; ഒക്ടോബറിൽ മാത്രമാണ് സാക്ഷികൾ പരാതിപ്പെട്ടത് ; ഇത് സംശയാസ്പദമാണ്; ദിലീപിന്റെ വാദം കോടതി സ്വീകരിച്ചു; ജാമ്യം റദ്ദാക്കുവാൻ സമർപ്പിച്ച ഹർജിയിൽ കോടതി വി  (2 hours ago)

മെട്രോമാൻ ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബി ജെ പിയ്‌ക്ക് നേട്ടമുണ്ടാക്കില്ലെന്ന് ഉമ്മൻ ചാണ്ടി; കോണ്‍ഗ്രസിൽ എല്ലായിടത്തും കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍  (2 hours ago)

തിരുവനന്തപുരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോവിഡ് 19 പ്രതിരോധത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിനു ജില്ലയില്‍ തുടക്കമായി  (2 hours ago)

Malayali Vartha Recommends