Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വേനല്‍ മഴ സജീവം... കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...

അവധി ചോദിച്ച തൊഴിലാളിയോട്​ ലൈംഗിക ബന്ധത്തിന്​ വഴങ്ങാന്‍ ആവശ്യപ്പെട്ട് ഉദ്യോഗസ്​ഥന്‍; സംഘടിച്ചെത്തിയ ജീവനക്കാരികള്‍ ഉദ്യേഗസ്​ഥനെ പഞ്ഞിക്കിട്ടു; സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

20 JANUARY 2021 11:57 PM IST
മലയാളി വാര്‍ത്ത

അത്യാഹിത നിലയില്‍ ആ​ശുപത്രിയില്‍ കഴിയുന്ന സഹോദരനെ സന്ദര്‍ശിക്കാന്‍ അവധി ചോദിച്ച ശുചീകരണ തൊഴിലാളിയോട്​ ഉദ്യോഗസ്​ഥന്‍ ​ആവശ്യപ്പെട്ടത്​ ൈലംഗിക ബന്ധത്തിന്​ വഴങ്ങാന്‍. സംഘടിച്ചെത്തിയ ജീവനക്കാരികള്‍ ഉദ്യേഗസ്​ഥനെ 'കൈകാര്യം' ചെയ്യുകയും അതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്​തു. സംഭവം വിവാദമായതോടെ ഉദ്യോഗസ്നെ അധികൃതര്‍ സസ്​പെന്‍റ്​ ചെയ്​തു.

രാജസ്​ഥാനിലെ ജോധ്​പുര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ്​ സംഭവം. തിങ്കളാഴ്ച അവധി ചോദിച്ച്‌​ ഞായറാഴ്ച വൈകുന്നേരം ഉദ്യേഗസ്​ഥനെ വിളിച്ച വിധവയായ ശുചീകരണ തൊഴിലാളിക്കാണ്​ ദുരനുഭവമുണ്ടായത്​. ​എന്‍റെ പേരിന്‍റെ നേരെ അവധി അടയാളപ്പെടുത്തി​യാല്‍ മതി എന്ന്​ പറഞ്ഞ്​ േഫാണ്‍ കട്ട്​ ചെയ്​ത ജീവനക്കാരി മറ്റു ജീവനക്കാരികളോട്​ പ്രശ്​നം വിളിച്ചറിയിക്കുകയായിരുന്നു.

ജീവനക്കാരിയുടെ സഹോദരന്‍ ഉടനെ മരിക്കുകയും ചെയ്​തു. തിങ്കളാഴ്ച രാവിലെ ഒാഫിസിലെത്തിയ ശുചീകരണ തൊഴിലാളി വനിതകള്‍ ഉ​േദ്യാഗസ്​ഥനെ വളഞ്ഞിട്ട്​ മര്‍ദിക്കുകയായിരുന്നു. ജീവനക്കാരിയോട്​ ലൈംഗിക ബന്ധത്തിന്​ നിര്‍ബന്ധിക്കുന്ന ഫോണ്‍ റിക്കോഡും വനിതകളുടെ കൈവശമുണ്ടായിരുന്നു.

വിധവയായി ജീവനക്കാരിയെ ഉദ്യോഗസ്​ഥന്‍ നിരന്തരം ശല്യം ചെയ്യാറുണ്ടെന്നും ലൈംഗിക ബന്ധത്തിന്​ നിര്‍ബന്ധിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. സഹോദരനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ അവധി ചോദിച്ചപ്പോഴും ജീവനക്കാരിയോട്​ ഉദ്യേഗസ്​ഥന്‍ ലൈംഗിക ആവശ്യം ഉന്നയിക്കുകയായിരുന്നു. വഴങ്ങിയാല്‍ അവധിക്ക്​ പകരം ഹാജര്‍ മാര്‍ക്ക്​ ചെയ്യാമെന്നും സഹോദരന്‍റെ ചികിത്സക്ക്​ ധനസഹായം ചെയ്യാമെന്നും ഉദ്യേഗസ്​ഥന്‍ പറയുന്നുണ്ട്​.

സംഭവത്തില്‍ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ടെന്ന്​ കമീഷണര്‍ രോഹിതാശ്വ സിങ്​ തോമര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (6 minutes ago)

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (23 minutes ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (37 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (50 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (9 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (9 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (10 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (11 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (11 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (11 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

Malayali Vartha Recommends