പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വികെ ശശികലക്ക് പനിയും ശ്വാസ തടസവും.... വിദഗ്ധ ചികിത്സക്കും പരിശോധനകള്‍ക്കുമായി ആശുപത്രിയിലേക്ക് മാറ്റി
പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വികെ ശശികലക്ക് പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കും പരിശോധനകള്‍ക്കുമായി ബംഗളുരു ബോറിങ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ജയിലിനകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അസുഖം ഭേദമാകാതായതോടെയാണ് പുറത്തേക്കു മാറ്റിയത്.
അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ശിക്ഷ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ജനുവരി 27നു ജയില്‍ മോചിതയാകാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha