Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍​ക്കു​ള്ളി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത മു​ത​ലെ​ടു​ക്കാനൊരുങ്ങി സ​ര്‍​ക്കാ​ര്‍; കേ​ന്ദ്ര സ​ര്‍​ക്കാ​രും ക​ര്‍​ഷ​ക​രു​മാ​യു​ള്ള പ​തി​നൊ​ന്നാം​വ​ട്ട ച​ര്‍​ച്ച​യും പ​രാ​ജ​യം; കൂ​ടു​ത​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ലെ​ന്ന് ന​രേ​ന്ദ്ര സിം​ഗ് തോ​മ​ര്‍; ച​ര്‍​ച്ച​യ്ക്കെ​ത്തി​യ ത​ങ്ങ​ളെ മ​ന്ത്രി അ​പ​മാ​നി​ച്ചെ​ന്ന് ക​ര്‍​ഷ​ക​ര്‍

22 JANUARY 2021 06:43 PM IST
മലയാളി വാര്‍ത്ത

കേ​ന്ദ്ര സ​ര്‍​ക്കാ​രും ക​ര്‍​ഷ​ക​രു​മാ​യു​ള്ള പ​തി​നൊ​ന്നാം​വ​ട്ട ച​ര്‍​ച്ച​യും പ​രാ​ജ​യം. ക​ര്‍​ഷ​ക​രും സ​ര്‍​ക്കാ​രും ത​ങ്ങ​ളു​ടെ മു​ന്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​ത്. കൂ​ടു​ത​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ലെ​ന്ന് ച​ര്‍​ച്ച​യി​ല്‍ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

ച​ര്‍​ച്ച തു​ട​ര​ണ​മെ​ങ്കി​ല്‍ സം​ഘ​ട​ന​ക​ള്‍​ക്ക് തീ​യ​തി അ​റി​യി​ക്കാ​മെ​ന്നും സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് എ​ടു​ത്തു. സം​ഘ​ട​ന​ക​ള്‍ ആ​ലോ​ചി​ച്ച്‌ ശ​നി​യാ​ഴ്ച 12 ന് ​മു​ന്‍​പ് ച​ര്‍​ച്ച​യ്ക്കു​ള്ള പു​തി​യ തീ​യ​തി അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 18 മാ​സം നി​യ​മ​ങ്ങ​ള്‍ മ​ര​വി​പ്പി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശം മി​ക​ച്ച​താ​ണെ​ന്നും അ​ത് പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്നു​മാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട മ​ന്ത്രി​മാ​ര്‍ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളി​ല്‍ അ​പ​കാ​ത​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ചു. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ക​ര്‍​ഷ​ക​ര്‍ പ​രി​ഗ​ണി​ക്കാ​ന്‍ ത​യാ​റാ​യാ​ല്‍ മാ​ത്ര​മേ അ​ടു​ത്ത ഘ​ട്ട ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്ന് കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ര്‍ അ​റി​യി​ച്ചു.

നി​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ ആ​ലോ​ചി​ച്ചു. സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ച നി​ര്‍​ദേ​ശ​ത്തി​ല്‍ കു​ഴ​പ്പ​മു​ണ്ടാ​യ​തി​നാ​ല​ല്ല ഇ​ത്. മി​ക​ച്ചൊ​രു നി​ര്‍​ദേ​ശ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​ത്. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ നി​ങ്ങ​ള്‍ അ​ത് നി​ര​സി​ച്ചു- മ​ന്ത്രി യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

കേ​ന്ദ്രം മു​ന്നോ​ട്ടു​വ​ച്ച ഉ​പാ​ധി​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍​ക്കു​ള്ളി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത മു​ത​ലെ​ടു​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ത​യാ​റെ​ടു​ക്കു​ന്ന​ത്. ഏ​താ​നും സം​ഘ​ട​ന​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം അം​ഗീ​ക​രി​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്. ക​ര്‍​ഷ​ക നേ​താ​ക്ക​ളും അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ണ്ടെ​ന്ന വ​സ്തു​ത മ​റ​ച്ചു​വ​ച്ചി​ല്ല.

എ​ന്നാ​ല്‍ 96 ശ​ത​മാ​നം സം​ഘ​ന​ക​ള്‍​ക്കും ഒ​രേ നി​ല​പാ​ടാ​ണെ​ന്നാ​ണ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. ചി​ല സം​ഘ​ട​ന​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ച ഫോ​ര്‍​മു​ല അം​ഗീ​ക​രി​ക്ക​ണ​മെ​ന്നു​ണ്ട്. ഇ​ത് ച​ര്‍​ച്ച ചെ​യ്യും ഇ​വ​ര്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ച​ര്‍​ച്ച​യ്ക്കെ​ത്തി​യ ത​ങ്ങ​ളെ മ​ന്ത്രി അ​പ​മാ​നി​ച്ചെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ച്ചു. മൂ​ന്ന​ര​മ​ണി​ക്കൂ​റോ​ളം മ​ന്ത്രി ത​ങ്ങ​ളെ കാ​ത്തി​രു​ത്തി​യെ​ന്ന് കി​സാ​ന്‍ മ​സ്ദൂ​ര്‍ സം​ഘ​ര്‍​ഷം ക​മ്മി​റ്റി നേ​താ​വ് എ​സ്‌എ​സ് പാ​ന്ഥ​ര്‍ പ​റ​ഞ്ഞു.

മ​ന്ത്രി ച​ര്‍​ച്ച​യ്ക്കെ​ത്തി​യ ഉ​ട​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ക്കാ​ന്‍ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു. സ​മ​രം സ​മാ​ധാ​ന​പ​ര​മാ​യി തു​ട​രു​മെ​ന്നും പാ​ന്ഥ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് മാറ്റി പ്രചരണം കഴിഞ്ഞ് വീട്ടിലെത്തി 5 മിനിറ്റ്...യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (7 minutes ago)

സുതാര്യവും സുഗമവുമായ പോളിംഗിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും  (10 minutes ago)

രാഹുലിന്റെ വീട്ടിൽ നിന്ന് ഒറ്റയൊരണ്ണം വോട്ട് ഇടില്ല..! ഇത് അമ്മയുടെ ശപഥം...! പക്ഷേ രാഹുൽ എത്തും..!  (17 minutes ago)

കനകമ്മ സോമരാജനെ മകൻ കൊലപ്പെടുത്തിയത്  (25 minutes ago)

പരസ്യപ്രചാരണത്തിന് വൈകുന്നേരം കൊട്ടിക്കലാശം..  (52 minutes ago)

നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല...  (55 minutes ago)

ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് ...  (1 hour ago)

ആദ്യ ടി20 മത്സരം ഇന്ന്  (1 hour ago)

സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യഹർജി 10ലേക്ക്... തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന്  (2 hours ago)

സ്ഥാനാർത്ഥി അന്തരിച്ചു...  (2 hours ago)

ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം  (2 hours ago)

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണു...  (3 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (3 hours ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (3 hours ago)

Malayali Vartha Recommends