പൂനയിലെ മാലിന്യ സംസ്കരണ പ്ലാന്റില്‍ വന്‍ തീപിടിത്തം
പൂനയിലെ മാലിന്യ സംസ്കരണ പ്ലാന്റില്‍ വന്‍ തീപിടിത്തം. ഹദപ്സര്‍ മേഖലയിലെ പാന്റിലാണ് ശനിയാഴ്ച രാത്രിയോടെ തീപിടിത്തമുണ്ടായത്. വലിയ തോതില്‍ തീയും പുകയും ഉയര്‍ന്നതോടെ അഗ്നിശമനസേനയുടെ 11 യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha