Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കൊണ്ടും കൊടുത്തും ദ ഗ്രേറ്റ് ഇന്ത്യന്‍ പൊളിറ്റിക്‌സിലെ നായകനും നായികയും ആയി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും...

20 APRIL 2021 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

അഞ്ഞൂറാനും ആനപ്പാറയിലെ അച്ചാമ്മയും തമ്മിലുള്ള കുടിപ്പകയുടെ കഥ പറഞ്ഞ ഗോഡ് ഫാദര്‍ മലയാളികളുടെ മനസില്‍ എന്നും മായാതെ നില്‍ക്കുന്ന സിനിമയാണ്. അടുത്തകാലത്തായി രാജ്യവും സമാനമായി രണ്ട് രാഷ്ട്രീയ എതിരാളികളെയാണ് കാണുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും.

 

കൊണ്ടും കൊടുത്തും ദ ഗ്രേറ്റ് ഇന്ത്യന്‍ പൊളിറ്റിക്‌സിലെ നായകനും നായികയും പൊളിക്കുകയാണ്. അതേസമയം സിനിമയിലേതിന് സമാനമല്ലെങ്കില്‍ പോലും ചില കാര്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. സിനിമയിലെ സന്ദര്‍ഭം വേറെയാണ്. എല്ലാ വൈരാഗ്യവും മറന്ന് അച്ചാമ്മയുടെ വീട്ടിലെ കല്യാണം നടത്താന്‍ എത്തുന്ന അഞ്ഞൂറാനെയും അഞ്ഞൂറാന്റെ മുന്നില്‍ നില്‍ക്കുന്ന അച്ചാമ്മയേയും ചില രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സാമ്യം തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം.

 

കഴിഞ്ഞ ദിവസം രാജ്യം കണ്ടത് അത്തരത്തിലൊന്നാണ് . ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷമായതോടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയുടെ സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ മാതൃകയുമായി. പശ്ചിമബംഗാളില്‍ കോവിഡ് കേസുകളും മരണങ്ങളും ഉയരുന്നതിനിടെയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി മമതാ ബാനര്‍ജി സമീപിച്ചത് .

 

കുടുതല്‍ മരുന്നുകള്‍ക്കും വാക്സിനുകള്‍ക്കും വേണ്ടിയാണ് സഹായം അഭ്യര്‍ഥിച്ചത്. സംസ്ഥാനത്തെ കോവിഡ് വ്യാപനം തടയാന്‍ വിപുലമായ ക്രമീകരണങ്ങളൊരുക്കാനും മമത ഉന്നത ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.


എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലും മമത ബാനര്‍ജി ഇനി മുതല്‍ അര മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു .

 

കൊല്‍ക്കത്ത നഗരത്തില്‍ റാലികള്‍ നടത്തില്ല. പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 26ന് പ്രതീകാത്മകമായി ഒരു യോഗം മാത്രമേ നടത്തുവെന്നും ടി എം സി അറിയിച്ചു.ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൊവിഡിന്റെ തീവ്ര വ്യാപനത്തിന് വഴിവെക്കുമെന്ന വിമര്‍ശനത്തിനിടെയാണ് തീരുമാനം.


അതേസമയം തൃണമൂലിന്റെ പുതിയ നീക്കം മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ റാലികള്‍ നടത്തുന്ന ബിജെപി ക്ക് പ്രതിസന്ധിയാകുന്നതാണ് എന്നു വിലിയിരുത്തവരും കുറവല്ല. കൊവിഡ് ചൂണ്ടിക്കാട്ടി നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എല്ലാ റാലികളും റദ്ദാക്കിയിരുന്നു. ഒരു വശത്ത് സഹായം അഭ്യര്‍ഥിക്കുന്ന മമത ഇതിനിടയില്‍ മോദിക്കിട്ട് കുത്താനും മറന്നിട്ടില്ല.


കൊവിഡ് പ്രതിരോധ വാക്‌സീന്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതില്‍ കേന്ദര്‌സര്‍ക്കാരിനെ കുറ്റപ്പെടുത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ഇടയ്ക്കിടെ വരുന്നുണ്ട്. കേരളത്തിലെ ആരോഗ്യമന്ത്രിയുടെ അതേ നിലാപാട് തന്നൊണ് മമതയ്ക്കും. മരുന്നുകള്‍ കയറ്റി അയക്കുന്നതില്‍ വിരോധമില്ല, പക്ഷേ ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാര്‍ക്ക് ആണ്.


തീര്‍ന്നില്ല രാജ്യത്ത് റെംഡിസിവിറിന്റെയും ഓക്‌സിജന്റേയും ദൗര്‍ലഭ്യം ഉണ്ട്. രാജ്യത്ത് മരുന്നുക്ഷാമവും ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ മരുന്നുകള്‍ കയറ്റി അയക്കുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നതെന്നും മമത ബാനര്‍ജി പരിഹസിച്ചു.


വാക്‌സിന്‍, ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും മമത ബാനര്‍ജി കത്ത് അയച്ചിരുന്നു. മമതയുടെ വിമര്‍ശനങ്ങള്‍ക്കിടയിലും ബംഗാളിന് വേണ്ട ജീവശ്വാസം എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രം നടത്തുന്നുണ്ട്. നേരത്തെ ചുഴലിക്കാറ്റിന്റെ സമയത്തും സമാനമായ വാദപ്രതിവാദങ്ങള്‍ക്കിടയിലും ഇരുനേതാക്കളും വളരെ സഹകരണ മനോഭാവത്തോടെയാണ് പെരുമാറിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (8 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (8 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (8 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (8 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (9 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (14 hours ago)

Malayali Vartha Recommends