ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പലായനം ചെയ്ത അതിഥിതൊഴിലാളികളുടെ വാഹനം മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പലായനം ചെയ്ത അതിഥിതൊഴിലാളികളുടെ വാഹനം മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ചൊവ്വാഴ്ച ഗ്വാളിയോറിലെ ജൊറാസിയിലായിരുന്നു അപകടം നടന്നത്.
ബസ് തലകീഴായി മറിഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹിയില്‍ നിന്നും മധ്യപ്രദേശിലെ ഛതര്‍പുരിലേക്കും ടികംഗഡിലേക്കും മടങ്ങിയ തൊഴിലാളികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
"
https://www.facebook.com/Malayalivartha


























