Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ട്രയിനു മുന്നിൽ ചാടി കുഞ്ഞിനെ രക്ഷിച്ച് സൂപ്പർമാൻ മയൂർ.... പാരിതോഷികവുമായി ഇന്ത്യൻ റെയിൽവേ...

21 APRIL 2021 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

വേ​ഗതയിൽ ചീറിപ്പാഞ്ഞെത്തുന്ന ട്രയിൻ, റെയിൽവേ പാളത്തിലേക്ക് കാല്‍തെറ്റി വീഴുന്ന കുട്ടി. നമ്മളായാൽ ഞെട്ടൽ കാരണം ഒരു നിമിഷമെങ്കിലും അമ്പരന്ന് നിന്നു പോകും. എന്നാൽ ആ സമയം തന്റെ ജീവനെ പറ്റിയോ വേറൊന്നും തന്നെ രണ്ടാമത് ചിന്തിക്കാതെ കുഞ്ഞിനെ രക്ഷിക്കാനായി ട്രാക്കിലേക്കെടുത്ത് ചാടിയ ഒരു സൂപ്പർമാനുണ്ട്.

കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മുംബൈയിലെ റെയില്‍വേ ജീവനക്കാരന്‍ മയൂര്‍ ഷെല്‍ക്കേ. ഇദ്ദേഹത്തിന്റെ ധീര പ്രവർത്തിക്ക് പാരിതോഷികം പ്രഖ്യാപിച്ച് റെയില്‍വേ ഇപ്പോൾ മാതൃക കാട്ടിയിരിക്കകുയാണ്. 50,000 രൂപയാണ് ഇദ്ദേഹത്തിന് പാരിതോഷികമായി റെയില്‍വേ പ്രഖ്യാപിച്ചത്. ഷെല്‍ക്കേയുടെ ധൈര്യത്തിന് അദ്ദേഹത്തിന് റെയില്‍വേ ബോര്‍ഡ് പ്രശസ്തി പത്രവും നല്‍കി.

മധ്യറെയില്‍വേയില്‍ പോയന്റ്സ്മാനായി ജോലിചെയ്യുന്ന മയൂര്‍ ഷെല്‍ക്കേയാണ് സ്വന്തം ജീവന്‍ പണയംവെച്ച് ഓടിയെത്തി കുട്ടിയെ പാഞ്ഞെത്തിയ ട്രെയിനിനു മുന്നിൽ നിന്ന് രക്ഷിച്ചത്. മുംബൈ സബര്‍ബന്‍ റെയില്‍വേയില്‍ കര്‍ജത്ത് പാതയിലുള്ള വാംഗണി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.

കണ്ണുകാണാനാകാത്ത അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്ന ആണ്‍കുട്ടിയാണ് കാല്‍തെറ്റി പാളത്തിലേക്ക് വീണത്. അപ്പോഴേക്കും ഒരു എക്‌സ്പ്രസ് തീവണ്ടി തൊട്ടപ്പുറത്ത് എത്തിയിരുന്നു.

പ്ലാറ്റ്ഫോമിലുള്ളവര്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ഒരാള്‍ പാളത്തിലൂടെ ഓടിവന്ന് കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് എടുത്ത് കയറ്റുകയായിരുന്നു. പിന്നാലെ അയാളും കയറിയതും വണ്ടി കടന്നുപോയതും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്. തിങ്കളാഴ്ച ഇന്ത്യന്‍ റെയില്‍വേ തന്നെയാണ് ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറം ലോകത്തെ അറിയിച്ചതും.

''വളരെ വേഗത്തില്‍ വരുന്നൊരു എക്‌സ്പ്രസ് ട്രെയിനായിരുന്നതിനാല്‍ ആദ്യം കുറച്ച് ഭയമുണ്ടായിരുന്നു. പക്ഷേ, ചിന്തിച്ചുനില്‍ക്കാന്‍ സമയമില്ലായിരുന്നു. പാളത്തിലേക്കു വീണ കുട്ടിയെ രക്ഷിക്കണമെന്നു തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് എടുത്ത് ട്രാക്കിലേക്ക് ചാടിയതും'' എന്ന് കുട്ടിയെ രക്ഷിച്ച സൂപ്പർമാൻ മയൂര്‍ ഷെല്‍ക്കെ എന്ന മുപ്പതുകാരന്‍ പറയുന്നു.

കുട്ടി ട്രാക്കിലേക്ക് വീണതോടെ താന്‍ ഭയന്നു പോയെന്ന് കാഴ്ചശക്തിയില്ലാത്ത മാതാവ് സംഗീത പറഞ്ഞു. ''ആ മനുഷ്യന്‍ വന്ന് എന്റെ മകനെ രക്ഷിച്ചു. എന്റെ മകനു വേണ്ടി അദ്ദേഹം സ്വന്തം ജീവന്‍ അപകടത്തിലാക്കി.

അദ്ദേഹം കാരണം മാത്രമാണ് ഇന്ന് എന്റെ മകന്‍ എനിക്കൊപ്പമുള്ളത്. എന്റെ ആറുവയസ്സുള്ള മകന്‍ എന്റെ ഏക പിന്തുണയാണ്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നു'' എന്നും സംഗീത പറഞ്ഞു.

നാനാ ഭാഗത്തു നിന്നും മയൂര്‍ ഷെല്‍ക്കെയ്ക്ക് അഭിനന്ദന പ്രവാഹമാണ് എത്തിച്ചേരുന്നത്. റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിക്കുകയും ട്വിറ്ററിലൂടെ വീഡിയോ പങ്കു വയ്ക്കുകയും ചെയ്തു. ''മയൂര്‍ ചെയ്തത് പുരസ്‌കാരങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കുമൊക്കെ അപ്പുറമുള്ള കാര്യമാണ്, എന്നിരുന്നാലും അദ്ദേഹത്തിന് ഉയര്‍ന്ന ബഹുമതി നല്‍കുകയും ചെയ്യും.

സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി ഒരു ജീവന്‍ രക്ഷിച്ച അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയുടെ ഹൃദയം കവര്‍ന്നു. അദ്ദേഹത്തെ അഭിനന്ദിക്കാന്‍ വാക്കുകളില്ല'' എന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. പുണെക്കടുത്താണ് മയൂര്‍ ഷെല്‍ക്കെയുടെ സ്വദേശം.

2016 മാര്‍ച്ചിലാണ് റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചത്. ബിരുദധാരിയായ മയൂര്‍, എട്ടുമാസത്തോളമായി വാംഗണി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ള പ്രമുഖരും മയൂര്‍ ഷെല്‍ക്കെയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (8 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (8 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (8 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (8 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (9 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (14 hours ago)

Malayali Vartha Recommends