Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

രണ്ട് ഇന്ത്യക്കാര്‍ക്ക് രമണ്‍ മാഗസസെ പുരസ്‌കാരം

30 JULY 2015 09:13 AM IST
മലയാളി വാര്‍ത്ത.

രണ്ട് ഇന്ത്യക്കാര്‍ക്ക് ഈ വര്‍ഷത്തെ രമണ്‍ മാഗസസെ പുരസ്‌കാരം. ഗൂഞ്ച് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനായ അന്‍ഷു ഗുപ്തയും ഐഎഫ്എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചതുര്‍വേദിയുമാണ് പുരസ്‌കാരത്തിനര്‍ഹരായത്. ഗൂഞ്ച് എന്ന സന്നദ്ധസംഘടനയിലൂടെ സാമൂഹ്യ രംഗത്ത് നടത്തിയ സേവനങ്ങള്‍ പരിഗണിച്ചാണ് അന്‍ഷു ഗുപ്ത എന്ന ദില്ലി സ്വദേശിക്ക് ഈ വര്‍ഷത്തെ മാഗ്‌സസെ പുരസ്‌കാരം നല്‍കാന്‍ അവാര്‍ഡ് നിര്‍ണയ സമിതി തീരുമാനിച്ചത്.അഴിമതിക്കെതിരെ നടത്തുന്ന ധീരമായ പോരാട്ടമാണ് സഞ്ജീവ് ചഥുര്‍വേദിയെന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിച്ച് ബിഹാര്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ അന്‍ഷു ഗുപ്തയും ഗൂഞ്ചും വലിയ മാതൃകയാണ് മുന്നോട്ട് വെക്കുന്നതെന്ന് സമിതി വിലയിരുത്തി. പഴംതുണികളില്‍ നിന്ന് സാനിറ്ററി നാപ്കിനുകള്‍ ഉണ്ടാക്കി ദരിദ്രരായ സ്ത്രീകള്‍ക്ക് അന്‍ഷു ഗുപ്തയുടെ സംഘടന വിതരണം ചെയ്യുന്നുന്നുണ്ട്.
പുരസ്‌കാരം കൂടുതല്‍ പേര്‍ക്ക് ഇത്തരം പ്രവര്‍!ത്തനങ്ങള്‍ ചെയ്യുന്നതിന് പ്രചോദനമാകട്ടെയെന്ന് അന്‍ഷു ഗുപ്ത പറഞ്ഞു.ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടന്ന ക്രമക്കേടുകള്‍ പുറത്ത് കൊണ്ടുവന്നതിലൂടെയാണ് എയിംസിലെ മുഖ്യ വിജിലന്‍സ് ഓഫീസറായിരുന്ന സഞ്ജീവ് ചതുര്‍വേദി വാര്‍ത്തകളില്‍ നിറയുന്നത്. അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ ചതുര്‍വേദിയെ കേന്ദ്ര സര്‍ക്കാര്‍ സിവിഒ സ്ഥാനത്ത് നിന്ന് മാറ്റിയത് ഏറെ വിവാദമായിരുന്നു.

ചതുര്‍വേദിയെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. സര്‍ക്കാര്‍ അഴിമതി നേരിടുന്നതിന് പകരം അതിനെതിരെ പോരാടുന്ന ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തരുതെന്ന സന്ദേശമാണ് തനിക്ക് ലഭിച്ച മാഗ്‌സസെ പുരസ്‌കാരം നല്‍കുന്നതെന്ന് ചതുര്‍വേദി പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റർ!!  (48 minutes ago)

പെണ്ണുങ്ങളെ ഇറക്കി പാകിസ്ഥാൻ പേക്കൂത്ത്..!ഇന്ത്യയുടെ മറുപണി ഉടൻ...! 100 കണക്കിന് വീട്ടമ്മമാർ ഇറങ്ങും..! മോദി ഒരു വാക്ക് പറഞ്ഞാൽ  (1 hour ago)

ഇറാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിന കപ്പൽ ...  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു  (1 hour ago)

വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കുടുംബത്തിലേക്ക് പുതിയ അതിഥി, മംഗള കർമ്മങ്ങൾ! മിഥുനം രാശിക്കാർക്ക് സന്തോഷവാർത്ത!  (2 hours ago)

തിരുഃ മെഡിക്കൽ കോളേജിലെ ഡയപ്പർ ജ്യൂസ് വീണയെ കൊണ്ട് കുടിപ്പിക്ക്...! ജനം തെരുവിൽ പച്ചയ്ക്ക് തെറിവിളി...!  (2 hours ago)

നിന്റെയൊന്നും ഉഡായിപ്പ് വേണ്ട പിണറായിയുടെ അന്നനാളത്തിൽ പൊട്ടിച്ച് കെ ജയകുമാർ..!അയ്യപ്പൻ കൊടുത്ത ക്വട്ടേഷൻ..!ഒറ്റപ്പെട്ട് മുഖ്യൻ  (2 hours ago)

ഇറാന്റെ തലപിളർക്കാൻ ജെറാൾഡ് ആർ ഫോർഡ് നെതന്യാഹു പറഞ്ഞു പിന്നാലെ ആണവ വിഷയത്തിൽ തീരുമാനം..?  (3 hours ago)

ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ കാലുവാരി... കള്ളക്കണക്ക് എഴുതാൻ തയ്യാറല്ല...ഒറ്റപ്പെട്ട് വാസവൻ..  (3 hours ago)

ഇടുക്കി അണക്കെട്ടിൽ അത്യാധുനിക ലേസർ ഷോയ്ക്ക് തുടക്കമാകുന്നു...  (3 hours ago)

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം ...  (3 hours ago)

പവന് 2000 രൂപയുടെ വർദ്ധനവ്  (3 hours ago)

ആലുവ മണപ്പുറം ഒരുങ്ങി....  (4 hours ago)

റാപ്പിഡ് റെയിൽ പ​ദ്ധതിയുമായി സംസ്ഥാന സർക്കാർ...  (4 hours ago)

Malayali Vartha Recommends