Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

അവസാന അത്താഴം കഴിക്കാന്‍ മേമന്‍ വിസമ്മതിച്ചു, മേമനോട് അനുഭാവം പ്രകടിപ്പിച്ച് സഹതടവുകാരും നിരാഹാര സമരത്തില്‍

30 JULY 2015 09:19 AM IST
മലയാളി വാര്‍ത്ത.

തന്റെ അയുസ് വ്യഴാഴ്ച രാവിലെവരെയെ ഉണ്ടാകുള്ളുവെന്ന് യാക്കൂബ് മേമന് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ മേമന്‍ ദിവസങ്ങളായി നിരാശയിലായിരുന്നു. ഇന്ന പുലര്‍ച്ചെ 3.20ന് കൂടിയ പ്രത്യേക സുപ്രീംകോടതിയുടെ വിധി വരകുന്നതുവരെയും മേമന് പ്രതീക്ഷ ഉണ്ടായിരുന്നു. തനിക്ക് കുറച്ച് ദിവസം കൂടി അയുസ് നീട്ടി കിട്ടുമെന്ന്. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ കോടതിയില്‍ വലിയ വാദഗതികള്‍ അരങ്ങേറുന്നതിനിടയിലും പ്രതീക്ഷയോടെ മേമന്‍ കാത്തിരുന്നു. എന്നാല്‍ നാലരയോടെ പുതിയ ഹര്‍ജിയും തള്ളിയ വിവരം ജയിലധികൃതര്‍ മേമനെ അറിയിച്ചു. അതോടെ മേമന്‍ നിര്‍ജ്ജീവ അവസ്ഥയിലായി.

മേമന്റെ ഹര്‍ജി തള്ളിയ വിവരമെത്തിയതോടെ ജയലധികൃതര്‍ ഉടന്‍ തന്നെ വധശിക്ഷ നടപ്പിലാക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ തുടങ്ങി.അപ്പോഴും മേമന്‍ മൗനം പാലിക്കുകയായിരുന്നു. ഇന്നലെയും മേമന്‍ ഭക്ഷണം കഴിച്ചിരുന്നില്ല. മേമനോട് അനുഭാവം പ്രകടിപ്പിച്ച് സഹതടവുകാരും നിരാഹാര സമരത്തിലായിരുന്നു.
മേമന്റെ വധശിക്ഷ ഇന്ന് നടപ്പാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാല്‍, ജയിലിലെത്തി മേമനെ കാണാന്‍ സഹോദരങ്ങളെ ഇന്നലെ അനുവദിച്ചിരുന്നു. മൂത്ത സഹോദരന്‍ സുലൈമാന്‍ മേമനും അര്‍ധസഹോദരനായ ഉസ്മാനും ബുധനാഴ്ച വൈകിട്ട് ജയിലിലെത്തിയിരുന്നു. യാക്കൂബ് മേമന്റെ ഭാര്യ റാബിനും സുബെയ്ദയും കഴിഞ്ഞയാഴ്ച ജയിലിലെത്തിയിരുന്നു.
തന്റെ വധശിക്ഷ ബുധനാഴ്ച നടക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച മട്ടിലായിരുന്നു യാക്കൂബിന്റെ രീതികള്‍. വളരെ ശാന്തനായി കാണപ്പെട്ട മേമന്‍, ജയിലധികൃതര്‍ നല്‍കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു. മറ്റ് തടവുകാരെ ഭാഷ പഠിപ്പിക്കാനും മറ്റും മുന്‍കൈയെടുത്തിരുന്ന മേമനെ ഗുരുതുല്യനായാണ് മറ്റ് തടവുകാര്‍ കണ്ടിരുന്നത്. മേമനെ തൂക്കിലേറ്റുകയാണെന്ന യാഥാര്‍ഥ്യം സഹതടവുകാരില്‍ പലരെയും വല്ലാതെ ഉലച്ചിരുന്നു.
താന്‍ അര്‍ഹിച്ച നീതി ലഭ്യമാക്കുന്നതില്‍ സുപ്രീം കോടതി പരാജയപ്പെട്ടുവെന്ന് യാക്കൂബ് മേമന്‍ സഹതടവുകാരോട് പറഞ്ഞിരുന്നതായി പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു. അവസാന നിമിഷം വരെ വധശിക്ഷ ഒഴിവാക്കാനുള്ള സാധ്യതകളെക്കുറിച്ച് മേമന്‍ നിയമവിദഗ്ധരുമായി ആലോചിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു.
വധശിക്ഷയ്ക്ക് വിധേയരാകുന്നവരോട് അന്തിമാഭിലാഷം ആരായുന്ന പതിവുണ്ട്. എന്നാല്‍, ബുധനാഴ്ച വൈകിയും അത് വെളിപ്പെടുത്തിയിരുന്നില്ലെന്ന് മേമന്റെ അഭിഭാഷകന്‍ അനില്‍ ഗെദാം പറഞ്ഞു. അവസാന നിമിഷം കോടതി തനിക്ക് തുണയാകുമെന്ന് മേമന്‍ കരുതിയിരുന്നുവെന്നും ഗെദാം പറഞ്ഞു. എന്നാല്‍, പുലര്‍ച്ചെവരെ നീണ്ട വാദപ്രതിവാദങ്ങള്‍ ക്കൊടുവില്‍ വധശിക്ഷ നടപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (3 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (3 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (3 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (3 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (3 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (3 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (3 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (5 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (5 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (8 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (8 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (10 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (10 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (10 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (11 hours ago)

Malayali Vartha Recommends