Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ ലക്ഷ്യം മഹത്തരം തന്നെ..അവയവ ദാന നയം അവതരിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം

09 AUGUST 2015 09:36 AM IST
മലയാളി വാര്‍ത്ത.

അയവദാനം മഹാദാനം തന്നെ. ഒരാഴ്ചയ്ക്കകം അവയവ ദാന നയം അവതരിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നന്ദ. അവയവ ദാനവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന സമഗ്രമായ നയമായിരിക്കും സര്‍ക്കാര്‍ അവതരിപ്പിക്കുകയെന്ന് അദേഹം പറഞ്ഞു. നയ രൂപീകരണത്തിനായി ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം തേടുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. അവയവ ദാനത്തിന്റെ ആവശ്യകത പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ബോധവത്കരണ പരിപാടികളും നയത്തിന്റെ ഭാഗമായി ഉണ്ടാകും.
പ്രതിവര്‍ഷം 2.5 ലക്ഷം അവയവ ദാതാക്കള്‍ ആവശ്യമുണ്ട്. എന്നാല്‍ ഇതില്‍ പത്ത് ശതമാനം പേര്‍ക്ക് മാത്രമാണ് അവയവങ്ങള്‍ ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സമഗ്രമായ അവയവ ദാന നയം രൂപീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മസ്തിഷ്ഷ മരണം സ്ഥിരീകരിച്ച 411 പേരുടെ ബന്ധുക്കള്‍ അവയവ ദാനത്തിന് തയ്യാറായി. ഇതിലൂടെ 720 പേരുടെ വൃക്ക മാറ്റിവച്ചു. 354 പേരില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും 54 പേര്‍ക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും 16 പേരില്‍ ശ്വാസകോശവും മാറ്റിവച്ചു.
മോഹന്‍ ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ സംഘടന നടത്തിയ പഠനം അനുസരിച്ച് പ്രതിവര്‍ഷം 1,75000 പേര്‍ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വരുമ്പോള്‍ 5000 പേര്‍ക്ക് മാത്രമാണ് മാറ്റിവയ്ക്കാന്‍ ആവശ്യമായ കിഡ്‌നി ലഭിക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളെ കണ്ടെത്തുന്നതിലെ വെല്ലുവിളിയും അവയവദാനം ചെയ്യുന്നത് സംബന്ധിച്ച ബോധവത്കരണത്തിന്റെ അഭാവവും അവയവ ദാതാക്കളെ കണ്ടെത്തുന്നതിന് വിഘാതമാകുന്നു. സമഗ്രമായ അവയവ ദാന നയത്തിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (9 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (9 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (9 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (10 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (10 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (10 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (10 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (10 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (10 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (10 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (11 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (11 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (11 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (11 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (11 hours ago)

Malayali Vartha Recommends