തലശേരി സ്വദേശിയും മുൻ പ്രവാസിയുമായ മഹമൂദ് അന്തരിച്ചു...

തലശേരി സ്വദേശിയും മുൻ പ്രവാസിയുമായ മഹമൂദ് (83) അന്തരിച്ചു. കോരച്ചങ്കണ്ടി അസ്സുവിൻ്റേയും കാത്താണ്ടി ബില്ലൻ്റകം സൈനബയുടേയും മകനാണ്. ദീർഘകാലം സലാലയിലും മസ്ക്കറ്റിലും പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം.
അറക്കൽ നജ്മയാണ് ഭാര്യ. മക്കൾ - സർഫ്രാസ്, റോഷൻ, സഹീർ, ഷംന. മരുമക്കൾ - ഷാനവാസ് സി ഒ ടി, ഷബീന അബൂബക്കർ, ഫൻസീന ചെട്ടിയാം കണ്ടി, മർഫാത്ത്. സഹോദരങ്ങൾ - സുബൈദ, കുഞ്ഞാഞ്ഞു, നസീമ, അശ്രഫ് ബില്ലൻ, നാസിം, റഫീഖ്, സലീം, പരേതനായ മുസ്തഫ. ഖബറടക്കം സൈദാർപള്ളിയിൽ വച്ച് നടന്നു.
"
https://www.facebook.com/Malayalivartha

























