Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു


സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി, ഏറ്റവും കൂടുതൽ ചൂട് പാലക്കാട് ജില്ലയിൽ...


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

ആത്മഹത്യ ചെയ്യാന്‍ സമ്മതിക്കൂ... അനുമതി തേടി രാഷ്ട്രപതിക്ക് 25000 കര്‍ഷകരുടെ ദയാ അപേക്ഷ, നഷ്ടപരിഹാരം കിട്ടാതെ ജീവിക്കാന്‍ സാധിക്കില്ലെന്ന് കര്‍ഷകര്‍

10 AUGUST 2015 12:08 PM IST
മലയാളി വാര്‍ത്ത.

തൂങ്ങിമരിക്കാന്‍ അനുവദിക്കണമെന്നു കാട്ടി ഉത്തര്‍പ്രദേശിലെ 25000 കര്‍ഷകര്‍ രാഷ്ട്രപതിക്ക് അപേക്ഷ നല്‍കി. വ്യാപം തട്ടിപ്പിന് ഇരയായി ജയിലില്‍ കഴിയുന്ന എഴുപതു പേര്‍ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു രാഷ്ട്രപതിക്കു കത്തു നല്‍കിയതിനു പിന്നാലെയാണ് യുപിയിലെ മഥുരയിലെ കര്‍ഷകരും ഇതേ ആവശ്യവുമായി രംഗത്തെത്തിയത്. നഷ്ടമായ ഭൂമിക്കു പതിനേഴു വര്‍ഷമായിട്ടും നഷ്ടപരിഹാരം കിട്ടാത്ത സാഹചര്യത്തിലാണ് നീതിയിലെ അസമത്വം ചൂണ്ടിക്കാട്ടി ആത്മഹത്യക്കു രാഷ്ട്രപതിയുടെ അനുമതി തേടിയത്.
ഗോകുല്‍ ബാരേജ് നിര്‍മിച്ചപ്പോള്‍ തങ്ങളുടെ 700 ഏക്കര്‍ ഭൂമി വെള്ളത്തിനിടയിലായെന്നും തങ്ങളുടെ അനുമതി കൂടാതെ നടത്തിയ നിര്‍മാണത്തിന് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നുമാണ് കര്‍ഷകരുടെ കുറ്റപ്പെടുത്തല്‍. പതിനേഴു വര്‍ഷം മുമ്പാണ് ഗോകുല്‍ ബാരേജ് നിര്‍മിച്ചത്. 1998 മുതല്‍ പതിനേഴു ഗ്രാമങ്ങളിലെ കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി സമരം നടത്തുകയാണ്. ഇതുവരെ സര്‍ക്കാരിന്റെ കണ്ണുതുറന്നിട്ടില്ലെന്നു മാത്രം.
2014 നവംബറില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ പൊലിസ് വെടിവയ്പു നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കര്‍ഷകര്‍ വീണ്ടും സമരരംഗത്തിറങ്ങിയിരുന്നു. ഒരു മാസത്തിനുള്ളില്‍ പ്രശ്‌നത്തിനു പരിഹാരം കാണുമെന്നായിരുന്നു അധികാരികളുടെ ഉറപ്പ്. പക്ഷേ, മാസങ്ങല്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. സ്വാതന്ത്ര്യ ദിനത്തില്‍ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്..  (14 minutes ago)

കണികണ്ടുണരാനായി കണിവെള്ളരിയുമായി കുടുംബശ്രീ ഉത്പാദകർ  (35 minutes ago)

തലശേരി സ്വദേശിയും മുൻ പ്രവാസിയുമായ മഹമൂദ് അന്തരിച്ചു...  (47 minutes ago)

ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....  (55 minutes ago)

മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു  (1 hour ago)

മിഥുനം രാശി: വിഷുഫലം 2026  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

കുടുംബത്തിൽ മംഗളകർമ്മങ്ങൾ; അപ്രതീക്ഷിത ധനനേട്ടം കാത്തിരിക്കുന്ന രാശികൾ.  (2 hours ago)

എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി....  (2 hours ago)

ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...  (2 hours ago)

കലാകാരന്മാർക്ക് വലിയ അംഗീകാരവും പ്രശസ്തിയും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു  (3 hours ago)

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ  (3 hours ago)

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (12 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (12 hours ago)

Malayali Vartha Recommends