Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു


സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി, ഏറ്റവും കൂടുതൽ ചൂട് പാലക്കാട് ജില്ലയിൽ...


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

തൂക്കിലേറ്റിയത് 4 മുസ്ലീങ്ങളെ മാത്രം; ചാനലുകള്‍ കണ്ണടച്ച് ഇരുട്ടാക്കിയതിനെതിരെ സര്‍ക്കാര്‍

11 AUGUST 2015 08:49 AM IST
മലയാളി വാര്‍ത്ത.

ചില ദേശീയ ചാനലുകള്‍, യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകള്‍ അതിരുകള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. വധശിക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തെ വേട്ടയാടുന്നു എന്നമട്ടിലുളള പ്രചാരണമാണ് ചാനലുകള്‍ നടത്തിയതെന്ന് സര്‍ക്കാരിന്റെ ഒരു ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. എന്നാല്‍, 1991 മുതല്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയ 26 പേരില്‍ നാല് പേര്‍ മാത്രമാണ് മുസ്ലീം സമുദായത്തില്‍ നിന്നുളളവരെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ദേശസുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു നാല് ചാനലുകളില്‍ നടന്നതെന്നും അത് മതവിഭാഗങ്ങള്‍ക്കിടയില്‍ അവിശ്വാസത്തിന്റെ വിത്തുകള്‍ വിതച്ചുവെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. ആജ്തക്ക്, എബിപി ന്യൂസ്, എന്‍ഡിടിവി, എന്‍ഡിടിവി 24/ 7 എന്നീ ചാനലുകള്‍ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ചാനലുകളില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം തേടുമെന്നാണ് സൂചന.

രാഷ്ട്രപതിയുടെയും നീതിന്യായവ്യവസ്ഥയുടെയും അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഉളളടക്കം സംപ്രേക്ഷണം ചെയ്തതും ദേശ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തും വിധം അക്രമത്തിന് പ്രചോദനം നല്‍കിയതുമാണ് ചാനലുകള്‍ക്കെതിരെയുളള കുറ്റം. രണ്ട് ഹിന്ദി ചാനലുകള്‍ ഛോട്ടാ ഷക്കീലിന്റെ അഭിമുഖം എഡിറ്റ് ചെയ്യാതെ സംപ്രേക്ഷണം ചെയ്തത് മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനും നീതിന്യായവ്യവസ്ഥയെ വിലകുറച്ചുകാണുന്നതിനുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

യാക്കൂബ് മേമനെ തൂക്കിലേറ്റിയത് ദു:ഖകരമായ സംഗതിയാണെന്നു എന്‍ഡിടിവി അവതാരകര്‍ പറഞ്ഞതും എന്‍ഡിടിവി 24/ 7 ല്‍ അഭിഭാഷകന്‍ മജീദ് മേമന്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ പരിഹസിക്കുന്ന തരത്തിലുളള അഭിപ്രായപ്രകടനം നടത്തുന്ന അഭിമുഖം സംപ്രേക്ഷണം ചെയ്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്..  (15 minutes ago)

കണികണ്ടുണരാനായി കണിവെള്ളരിയുമായി കുടുംബശ്രീ ഉത്പാദകർ  (36 minutes ago)

തലശേരി സ്വദേശിയും മുൻ പ്രവാസിയുമായ മഹമൂദ് അന്തരിച്ചു...  (48 minutes ago)

ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....  (56 minutes ago)

മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു  (1 hour ago)

മിഥുനം രാശി: വിഷുഫലം 2026  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

കുടുംബത്തിൽ മംഗളകർമ്മങ്ങൾ; അപ്രതീക്ഷിത ധനനേട്ടം കാത്തിരിക്കുന്ന രാശികൾ.  (2 hours ago)

എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി....  (2 hours ago)

ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...  (2 hours ago)

കലാകാരന്മാർക്ക് വലിയ അംഗീകാരവും പ്രശസ്തിയും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു  (3 hours ago)

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ  (3 hours ago)

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (12 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (12 hours ago)

Malayali Vartha Recommends