Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ചെന്നൈ പ്രളയം, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മോഡി ചെന്നൈയിലെത്തി, 1000 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു

03 DECEMBER 2015 06:52 PM IST
മലയാളി വാര്‍ത്ത.

തമിഴ്‌നാടിന് കേന്ദ്ര സര്‍ക്കാരിന്റെ 1000 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെന്നൈയിലെത്തിയാണ് പ്രഖ്യാപനം നടത്തിയത്. 940 കോടി രൂപയ്ക്ക് പുറമെയാണ് സഹായം. ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ മോഡി നിരീക്ഷണം നടത്തി. മോഡിയ്‌ക്കൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി ജലളിതയും ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 296 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
വെള്ളപ്പൊക്ക-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും കേന്ദ്രം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഭക്ഷ്യവിതരണത്തിനു മഴ പ്രതികൂലമാകുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴയ്ക്കാണു തമിഴ്‌നാട് സാക്ഷ്യംവഹിക്കുന്നതെന്നും വെള്ളപ്പൊക്കത്തെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടിയായി പറഞ്ഞിരുന്നു.
തമിഴ്‌നാട്ടില്‍ ഇതിനകം ഇരുന്നൂറ്റിയറുപതോളം പേര്‍ മഴക്കെടുതിയില്‍ മരിച്ചതായാണു കണക്ക്. വെള്ളപ്പൊക്കത്തെത്തുടര്‍ന്നു റെയില്‍-റോഡ്-വ്യോമ ഗതാഗതങ്ങള്‍ മുടങ്ങി. തീരദേശസേന, ദേശീയ ദുരന്തനിവാരണസേന, കരസേന, വ്യോമസേന, നാവികസേന എന്നിവ സംയുക്തമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.
കനത്തമഴയും വെള്ളപ്പൊക്കവും ചെന്നൈ നഗരങ്ങളെ ദുരിതക്കയത്തിലാക്കിയതോടെ കേരളത്തിലേക്കുള്ള മൂന്നു ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. തിരുവനന്തപുരം മെയില്‍, ആലപ്പുഴ എക്‌സ്പ്രസ്, മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനുകളാണു റദ്ദാക്കിയത്. ചെന്നൈ ബീച്ച്-താംബരം-ചെങ്കല്‍പ്പേട്ട് റൂട്ടുകളിലെ സബര്‍ബന്‍ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.

തീരസേന രക്ഷാപ്രവര്‍ത്തനത്തിനായി ചില പ്രദേശങ്ങളില്‍ ബോട്ട് ഇറക്കി. തീരദേശസേന, ദേശീയ ദുരന്തനിവാരണസേന, കരസേന, വ്യോമസേന, നാവികസേന എന്നിവ സംയുക്തമായാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends