Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മഴയില്‍ മുങ്ങി തമിഴ്‌നാട്; സംസ്‌കരിക്കാനാവാതെ അമ്മയുടെ മൃതദേഹത്തിനൊപ്പം മകള്‍ ഇരുന്നത് 20 മണിക്കൂര്‍

04 DECEMBER 2015 08:57 AM IST
മലയാളി വാര്‍ത്ത.

അതിശക്തമായ മഴയില്‍ മുങ്ങിയ തമിഴ്‌നാട്ടില്‍ ജനജീവിതം ആകെ താറുമാറായിരിക്കുകയാണ്. ഇതിന് വലിയ ഉദാഹരണമാണ് വീട്ടില്‍ വെള്ളം കയറിയതോടെ മറവ് ചെയ്യാനാവാതെ അമ്മയുടെ മൃതദേഹത്തിനൊപ്പം 20 മണിക്കൂറോളം ഇരിക്കേണ്ടി വന്ന മകളുടെ അവസ്ഥ. മകളുടെ സുഹൃത്തിന്റെ സഹായത്തോടെ ആംബുലന്‍സ് എത്തി മൃതദേഹം ശ്മശാനത്തിലെത്തിച്ച് മറവു ചെയ്യുകയായിരുന്നു.

അശോക് നഗര്‍ പ്രദേശത്താണ് സംഭവം. വൃക്കരോഗിയായിരുന്ന സ്ത്രീ ഇന്നലെയാണ് മരിച്ചത്. വൈദ്യുതി കൂടി ഇല്ലാതായതോടെ മൃതദേഹത്തിനൊപ്പം രാത്രിയുടെ ഇരുട്ടില്‍ ഒരു രാത്രി മുഴുവന്‍ മകള്‍ കഴിഞ്ഞു. തുടര്‍ന്ന് സുഹൃത്തിനെ വിവരം അറിയിക്കുകയും സുഹൃത്ത് അധികാരികളുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഏര്‍പ്പാടാക്കുകയായിരുന്നു. പിന്നീട് മൃതദേഹം ശ്മശാനത്തില്‍ എത്തിച്ച് മറവ് ചെയ്തു.
ആ സമയത്തെങ്കിലും ആംബുലന്‍സ് എത്തിയത് കൊണ്ട് മൃതദേഹം എല്ലാ ബഹുമതികളോടെയും മറവ് ചെയ്യാന്‍ മകള്‍ക്ക് സാധിച്ചു. മൃതദേഹം വളരെ ശോചനീയ അവസ്ഥയിലായിരുന്നു. അതിനാല്‍ തന്നെ ഇനിയും വൈകിയിരുന്നെങ്കില്‍ ചിലപ്പോള്‍ അഴുകി വീഴുമായിരുന്നെന്നും പെണ്‍കുട്ടിയുടെ സുഹൃത്ത് പറഞ്ഞു. പ്രദേശത്തെ ഒരു ഹൈസ്‌കൂളിന് എതിര്‍ വശത്തുള്ള വീട്ടിലാണ് അമ്മയും മകളും താമസിച്ചിരുന്നത്. മൃതശരീരം സമീപമുള്ള ആശുപത്രിയുടെ മോര്‍ച്ചറിയില്‍ എത്തിക്കാന്‍ മകള്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നാണ് സുഹൃത്തിനെ വിവരമറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends