Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഡല്‍ഹി എം.എല്‍.എമാര്‍ക്ക് നാലിരട്ടി ശമ്പള വര്‍ദ്ധനശുപാര്‍ശ ചെയ്യുന്ന ബില്ല് നിയമസഭ പാസാക്കി

04 DECEMBER 2015 10:06 AM IST
മലയാളി വാര്‍ത്ത.

എം.എല്‍.എമാര്‍ക്ക് 400 ശതമാനം ശമ്പള വര്‍ദ്ധന ശുപാര്‍ശ ചെയ്യുന്ന ബില്ല് ഡല്‍ഹി നിയമസഭ പാസാക്കി. അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പെന്‍ഷനും അടക്കം വര്‍ദ്ധിപ്പിക്കാനാണ് ബില്ല് ശുപാര്‍ശ ചെയ്യുന്നത്. ബില്ല് കേന്ദ്രത്തിന്റെ അനുമതിയ്ക്കായി അയയ്ക്കും. അതേസമയം, ആംആദ്മി സര്‍ക്കാര്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിയ്ക്കുകയാണെന്ന് ആരോപിച്ച് ബില്ലിന്റെ വോട്ടെടുപ്പ് ബി.ജെ.പി എം.എല്‍.എമാര്‍ ബഹിഷ്‌കരിച്ചു.
അടിസ്ഥാന ശമ്പളം പന്ത്രണ്ടായിരം രൂപയില്‍ നിന്ന് അന്‍പതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കാനാണ് ബില്ലില്‍ ശുപാര്‍ശ. അതോടെ മറ്റ് ആനുകൂല്യങ്ങളും കൂടി ചേര്‍ന്ന് പ്രതിമാസം 210,000 രൂപയോളം എം.എല്‍.എമാര്‍ക്ക് ലഭിക്കും. അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടക്കം 88,000 രൂപയാണ് എം.എല്‍.എമാര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് നാലിരട്ടിയായാണ് വര്‍ദ്ധിപ്പിക്കുന്നത്. ബില്ല് കേന്ദ്രം അംഗീകരിച്ചാല്‍ അംഗങ്ങള്‍ ഏറ്റവും അധികം ശമ്പളം പറ്റുന്ന നിയമസഭയാകും ഡല്‍ഹി. പാര്‍ലമെന്റ് അംഗങ്ങള്‍ കൈപ്പറ്റുന്നതിനേക്കാള്‍ വേതനമാകും ഡല്‍ഹി എം.എല്‍.എമാര്‍ക്ക് ലഭിക്കുക.
എം.എല്‍.എമാര്‍ അവരുടെ മേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ് ശമ്പളം വര്‍ദ്ധിപ്പിക്കുന്നതെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. മുന്‍ ലോക്‌സഭാ സെക്രട്ടറി പി.ഡി.റ്റി. ആചാര്യ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദ്ദേശങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് ബില്ലിന് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ശമ്പളം ജീവിതച്ചെലവുകള്‍ക്ക് ഒട്ടും തികയുന്നില്ലെന്നും ശമ്പളം പരിഷ്‌കരിക്കണമെന്നും ഒരും സംഘം ഭരണകക്ഷി എം.എല്‍.എമാര്‍ ജൂലായില്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്. എ.എ.പിയുടെ എം.എല്‍.എമാരില്‍ ഭൂരിപക്ഷവും മറ്റ് ജോലികള്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ വന്നവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends