Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...

ചെന്നൈ വിറയ്‌ക്കുന്നു, ജനങ്ങള്‍ഭീതിയില്‍, പരിഭ്രാന്തി വേണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

05 DECEMBER 2015 05:54 AM IST
മലയാളി വാര്‍ത്ത.

More Stories...

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

ചെന്നൈയിലെ ജനങ്ങള്‍ ആശങ്കയിലാണ്. ഇനിയും മഴ കൂടുമോ എന്നാണ് പലരുടെയും ആശങ്ക. ഇന്നലെ വൈകിട്ട് അഞ്ചോടെ മഴ വീണ്ടും കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പരിഭ്രാന്തി വേണ്ടെന്നും ചെന്നൈയില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ഇടവിട്ടുള്ള മഴ മാത്രമേയുണ്ടാവുകയുള്ളൂവെന്നും കാലാവസ്ഥാ നിരീക്ഷണ നിലയം അറിയിച്ചു. അതേസമയം കടലൂര്‍, വിഴുപുരം, തഞ്ചാവൂര്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നഗരത്തില്‍ വൈദ്യുതി ഇല്ലാതെ ആസ്പത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് വലിയ പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. നഗരത്തിലെ പ്രമുഖ ആസ്പത്രികളിലൊന്നില്‍ ഓക്‌സിജന്‍ വിതരണം തകരാറിലായി 14 പേര്‍ ശ്വാസം മുട്ടി മരിച്ചത് പ്രതിഷേധത്തിനിടയാക്കി.
മഴ ഒരു ദിവസം വിട്ടുനിന്നത് നദികളിലെ ജലനിരപ്പ് കുറച്ചിട്ടുണ്ട്. എന്നാല്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ആയിരക്കണക്കിനാളുകള്‍ വീടുകളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. അപകടമൊഴിവാക്കുന്നതിന് വൈദ്യുതി വിച്ഛേദിച്ചതോടെ ജനജീവിതം കൂടുതല്‍ ദുരിതത്തിലായി. വൈദ്യുതി നിലച്ചതോടെ മൊബൈല്‍ഫോണുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു.
മൊബൈല്‍ഫോണ്‍ ശൃംഖലയും തകരാറിലായതിനാല്‍ ദുരന്തത്തിനിരയായവരെ ബന്ധപ്പെടാനാകുന്നില്ല. എ.ടി.എമ്മുകളില്‍ പണമില്ലാത്തതും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും പെട്രോള്‍ ക്ഷാമവും ജനങ്ങളെ വലയ്ക്കുന്നുണ്ട്.
വെള്ളിയാഴ്ച നഗരത്തില്‍ ചില എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. മണിക്കൂറുകള്‍ വരിനിന്നാണ് പലരും പണമെടുത്തത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ക്രെഡിറ്റ് കാര്‍ഡ് സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല. പാലിനും റൊട്ടിക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പകര്‍ച്ചവ്യാധി ഭീഷണിയും അധികൃതരെ ആശങ്കയിലാക്കുന്നു.
അതിനിടെ കര, നാവിക, വ്യോമ സേനകളും തീരദേശ സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ദേശീയ ദുരന്ത നിവാരണസേനയുടെ 20 സംഘങ്ങള്‍ കൂടി ചെന്നൈയിലെത്തും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പതിനായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സേന വക്താവ് പറഞ്ഞു. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ചെന്നൈ നഗരത്തിലെ വെള്ളപ്പൊക്ക മേഖലയില്‍ കുടുങ്ങിയവരെ കേരളത്തില്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചെന്നൈയില്‍നിന്നു ഓരോ മണിക്കൂറിലും തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും ബസ് സര്‍വീസുകള്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ആരംഭിക്കും. ഈ സൗകര്യ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (എസ്ഇടിസി) കോയംബേഡ് സിഎംസി സ്റ്റാന്‍ഡിലെ നാല്, അഞ്ച് ബസ് ബേകളില്‍ എത്തിച്ചേരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (28 minutes ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (44 minutes ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (1 hour ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (1 hour ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (1 hour ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (7 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (7 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (8 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (8 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (9 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (12 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (12 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (12 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (12 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends