Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

എവിടെയും തലൈവി... ദുരിതാശ്വാസത്തിനായി എത്തിച്ച വസ്തുക്കളില്‍ ജയലളിതയുടെ സ്റ്റിക്കറുകള്‍

05 DECEMBER 2015 08:43 PM IST
മലയാളി വാര്‍ത്ത.

തമിഴ്‌നാട് പ്രളയക്കെടുതിയില്‍ നട്ടംതിരിയുമ്പോള്‍ ദുരിതാശ്വാസത്തിനായി വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിച്ചുനല്‍കുന്ന വസ്തുക്കളില്‍ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രമടങ്ങിയ സ്റ്റിക്കറുകള്‍ പതിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിക്കുന്ന സാധന സാമഗ്രികള്‍ എഐഎഡിഎംകെ പ്രവര്‍ത്തകരുടെ കൈവശം എത്തിച്ചശേഷം സ്റ്റിക്കറുകള്‍ പതിക്കുന്നതായും ഇതിനുശേഷം മാത്രമേ സാധനങ്ങള്‍ വിവതരണത്തിനായി നല്‍കുന്നുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ സാധൂകരിക്കുന്ന നിരവധി ചിത്രങ്ങളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
ചെന്നൈ, കൂഡല്ലൂര്‍ എന്നിവിടങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചെന്നൈ പ്രളയക്കെടുതിയില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയം കളിക്കുന്ന മുഖ്യമന്ത്രിയുടെയും എഐഎഡിഎംകെയുടെയും നിലപാടിനെതിരേ നാനാഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍രുന്നുണ്ട്. സ്റ്റിക്കറുകള്‍ പതിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയടക്കമുള്ള സംഘത്തെ ജനങ്ങള്‍ തടഞ്ഞു.
വെള്ളപ്പൊക്കത്തിന്റെ തുടക്കത്തില്‍ ഐഡിഎംകെ പ്രവര്‍ത്തകര്‍ കെട്ടിപ്പൊക്കിയ ജയലളിതയുടെ ഒരു ഫളക്‌സ് അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം ബാഹുബലിയുടെ പോസ്റ്റര്‍ മോര്‍ഫ് ചെയ്ത് ജയലളിത ഒരു കൈ കൊണ്ട് തമിഴ്‌നാടിനെ രക്ഷിച്ചു കൊണ്ടു പോകുന്നതായിരുന്നതായിരുന്നു ഫഌ്‌സിലെ ചിത്രം. സോഷ്യല്‍മീഡിയയില്‍ പരിഹാസമേറ്റു വാങ്ങിയ ഈ ഫഌ്‌സ് എ.ഐ.ഡി.എം.കെ എം.എല്‍.എയായ എസ്.മുത്തുകറുപ്പന്റെ പേരിലുള്ളതാണെന്ന് മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തു.
ഒരു കൈ കൊണ്ട് അമ്മ (ജയലളിതയെ പുരട്ച്ചിതലൈവി, അമ്മാ എന്നൊക്കെയാണ് അണികള്‍ വിശേഷിപ്പിക്കുന്നത്) വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ രക്ഷിച്ചു എന്ന തരത്തിലായിരുന്നു ഫഌ്‌സിലെ വാചകങ്ങള്‍.
ഈ രീതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം രൂക്ഷമായ ഘട്ടത്തിലാണ് തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും സന്നദ്ധപ്രവര്‍ത്തകരെ തടയുന്ന എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ ഭക്ഷണകിറ്റുകളിലും കുടിവെള്ളബോട്ടിലുകളിലും അമ്മയുടെ സ്റ്റിക്കര്‍ പതിച്ച ശേഷം മാത്രമേ അവരെ ദുരിതബാധിതപ്രദേശങ്ങളിലേക്ക് പോകാന്‍ അനുവദിക്കുന്നുള്ളൂ എന്ന ആരോപണം ഉയര്‍ന്നത്. ആരോപണത്തിന് തെളിവായി നിരവധി ചിത്രങ്ങളാണ് ട്വിറ്ററിലും ഫേസ്ബുക്കിലും ഷെയര്‍ചെയ്യപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (6 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (23 minutes ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (34 minutes ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (48 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (1 hour ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (8 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (12 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (12 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends