Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

വിവര\'മില്ലാത്തവര്‍ കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

07 DECEMBER 2015 12:27 PM IST
മലയാളി വാര്‍ത്ത.

More Stories...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

അറിവില്ലാത്ത ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമെന്ന് സര്‍വേ. മെക്‌സിക്കോയാണ് പട്ടികയിലെ മുമ്പന്‍. ലണ്ടനിലെ മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ ഇപ്‌സോസ് മോറി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. അസമത്വം, മതമില്ലാത്തവര്‍, വനിതകളുടെ തൊഴില്‍, ഇന്റര്‍നെറ്റ് ലഭ്യത എന്നീ ഘടകങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. 33 രാജ്യങ്ങളില്‍ നിന്നായി 25,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

ഈ വിഷയങ്ങളിലെ ഉത്തരങ്ങളില്‍ ഇന്ത്യാക്കാരും മെക്‌സിക്കോക്കാരും ഒട്ടും കൃത്യതയില്ലാത്തവരായിരുന്നു. ദക്ഷിണ കൊറിയയിലെ ജനങ്ങളാണ് ഏറ്റവും കൃത്യതയുള്ളവര്‍. അയര്‍ലണ്ടാണ് കൊറിയയ്ക്ക് പിന്നില്‍. പൊണ്ണത്തടി, കുടിയേറ്റം, മാതാപിതാക്കളുമൊത്തുള്ള ജീവിതം, ഗ്രാമീണ ജീവിതം തുടങ്ങിയവ സംബന്ധിച്ചും സര്‍വേയില്‍ ചോദ്യങ്ങള്‍ ജനങ്ങളോട് ചോദിച്ചു. ഇന്ത്യയുടെ ആകെ സ്വത്തിന്റെ 70 ശതമാനവും കൈയാളുന്നത് രാജ്യത്തെ ഒരു ശതമാനമാണെന്നതിനെ കുറിച്ച് മിക്കവര്‍ക്കും അറിയില്ലായിരുന്നു എന്നതിനാല്‍ സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള ആദ്യചോദ്യത്തിന്റെ ഉത്തരം തന്നെ ഇന്ത്യാക്കാരില്‍ ഭൂരിപക്ഷവും തെറ്റിച്ചു. ഇന്ത്യയില്‍ മതമില്ലാത്തവര്‍ ഒരു ശതമാനത്തിനും താഴെയാണെന്ന വസ്തുത നിലനില്‍ക്കെ അത് 33 ശതമാനം ആണ് എന്ന വിവരമാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പങ്കുവച്ചത്.

തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 29 ശതമാനമാണെന്ന് ഇസ്രായേല്‍ പറയുമ്പോള്‍, ഇന്ത്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ചിലി എന്നീ രാജ്യങ്ങളില്‍ ഉള്ളവര്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുതല്‍ ആണെന്നു വിശ്വസിക്കുന്നു. രാഷ്ട്രീയക്കാരായ വനിതകളുടെ കാര്യത്തിലും ഇന്ത്യ അജ്ഞരാണ്. ഇന്ത്യയെ കൂടാതെ, കൊളംബിയ, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നു എന്ന് ചിന്തിക്കുന്നവരാണെന്നും സര്‍വേ പറയുന്നു.

ഗ്രാമീണ മേഖലയില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. 60 ശതമാനം പേര്‍ക്ക് ഇന്റര്‍നെറ്റ് പ്രാപ്യമാണെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ 41 ശതമാനം പേര്‍ക്ക് മാത്രമെ ഇന്റര്‍നെറ്റ് പ്രാപ്തമാവുന്നുള്ളൂ എന്നതാണ് വസ്തുത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (17 minutes ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (29 minutes ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (47 minutes ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (1 hour ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (2 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (2 hours ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (2 hours ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (3 hours ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (8 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (9 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (9 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (10 hours ago)

Malayali Vartha Recommends